Monday 20 April, 2026
Written by
in
ബന്ധു നിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരെ എഫ്‌ഐആര്‍. രണ്ടാം പ്രതി പികെ ശ്രീമതിയുടെ മകന്‍ പികെ സുധീര്‍ രണ്ടാം പ്രതി
. മൂന്നാം പ്രതി പോള്‍ ആന്റണി. വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.വിശദമായ അന്വേഷണം വേണമെന്ന് എഫ്‌ഐആര്‍.