News Sections: local
-
വ്യാപാരികള്‍ ജനുവരി 15 നകം ജി. എസ്. ടി . രജിസ്ട്രേഷന് നടത്തണമെന്ന് സര്‍ക്കാര്‍
ജി. എസ്. ടി. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വ്യാപാരികള്‍ നിര്‍ബന്ധമായും രജിസ്ട്രേഷന് നടത്തണമെന്ന് വാണിജ്യ നികുതി വകുപ്പ് നിര്‍ദേശിച്ചു. ജനുവരി 15 ആണ് അവസാന തീയതി. രാജ്യവ്യാപകമായി നടത്തുന്ന നടപടിക്കെതിരെ പ്രചാരണം നടത്തുന്ന…
-
കായംകുളത്ത് പെണ്‍കുട്ടിയെ അപമാനിച്ച രണ്ടു പേര് പിടിയില്‍
ആലപ്പുഴ: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് കടന്നു പിടിച്ച രണ്ടു പേര് പിടിയില്‍. ഓച്ചിറ സ്വദേശി നിതിന്‍, മുതുകുളം സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കായംകുളം കെഎസ്ആര്‍ടിസി ജംക്ഷനു സമീപം നടന്നു പോവുകയായിരുന്ന യുവതിയെ…
-
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണം: വി.എസ്. അച്യുതാനന്ദന്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായുള്ള യോഗത്തിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, വിഎസിന്റെ ഘടകം തീരുമാനിക്കുന്നതില്‍ കേന്ദ്രനേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തു.…
-
വീടിനുള്ളില്‍ വിദേശമദ്യനിര്‍മാണം നടത്തിയ ആള് അറസ്റ്റില്‍
വീടിനുള്ളില്‍ വിദേശമദ്യഡിസ്റ്റിലറിയൊരുക്കുന്ന പേട്ട മൂന്നാംമനയ്ക്കല്‍ സ്വദേശി ബൈജു ഇത്തവണ എക്സൈസ് സംഘത്തിന്റെ പിടിയിലായത് നാലാമത്തെ മദ്യനിര്‍മാണയൂണിറ്റുമായി. ചാക്ക ഐ.ടി.ഐ.യ്ക്കുസമീപം ഗ്യാലക്സി നഗറില്‍ രണ്ടുമാസംമുമ്ബ് എടുത്ത വാടകവീട്ടിലാണ് എറ്റവും ഒടുവിലായി ഇയാള്‍ മദ്യനിര്‍മാണ യൂണിറ്റ് നടത്തിയത്.…
-
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു
നിലമ്പൂരിൽ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്താണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തായ യുവതിയെയും ഒരു സംഘം ആളുകള്‍…
-
വടകര സബ്ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി രക്ഷപെട്ടു
വടകര സബ്ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി രക്ഷപെട്ടു കണ്ണൂർ സ്വദേശിയായ മനഫാണ് ഇന്നു വൈകൂന്നേരം 4.30 ടു കൂടി ജയിലിൻറ്റെ മതിൽ ചാടി രക്ഷപെട്ടത് മയക്കുമരുന്ന് കേസിലെ പ്രതിയായ മനാഫിനെ…
-
വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി നിശാന്തിനിക്ക് വിജിലന്‍സില്‍ നിയമനം
വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി ആര്. നിശാന്തിനിയെ സര്‍ക്കാര്‍ വിജിലന്‍സില്‍ നിയമിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ എസ്പിയായാണ് നിയമനം. തൃശൂര്‍ റൂറല്‍ എസ്പിയായിരുന്നു ആര്. നിശാന്തിനി.…
-
മോഡി ജനങ്ങളുടെ പോക്കറ്റടിക്കുന്നു; നോട്ട് അസാധുവാക്കിയത് കള്ളപ്പണം വെള്ളപ്പണമാക്കാന്‍: യെച്ചൂരി
നോട്ട് അസാധുവാക്കിയ നടപടിയിലൂടെ കള്ളപ്പണവും കള്ളനോട്ടും സ്വീകരിച്ച് വെള്ളപ്പണമാക്കുകയാണ് ചെയ്തതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 31 വരെയുള്ള കണക്കുവെച്ച് അസാധുവാക്കിയതില്കൂടുതല് പണം തിരികെ എത്തിയതായി ഭയക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. സിപിഐ…
-
നികുതി കൊടുക്കുന്ന ജനത്തില്‍ നിന്നും യാത്രയ്ക്ക് ടോള്‍ ഈടാക്കുന്നത് നീതികേട്: മന്ത്രി ജി സുധാകരന്
നികുതിദായകരായ ജനങ്ങളില്‍ നിന്നും റോഡ് യാത്രയ്ക്കായി ടോള്‍ ഈടാക്കുന്നത് നീതികേടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. നികുതിപ്പണം കൊണ്ടുള്ള ബജറ്റില്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് വീണ്ടും ചുങ്കം ചുമത്തുന്നതില്‍ അര്‍ത്ഥമില്ല.…
-
പ്രസവത്തെ തുടര്‍ന്ന് മരിച്ച മലയാളി അധ്യാപികയുടെ മൃതദേഹം ഖബറടക്കി
പ്രസവത്തെ തുടര്‍ന്ന് മരിച്ച മലയാളി അധ്യാപികയുടെ മൃതദേഹം ഖബറടക്കി. ആലുവ സ്വദേശിനിയും റിയാദ് യാര സ്കൂള്‍ അധ്യാപികയുമായ ലിബിന ശിഫാസ് (30) ആണ് കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചു മരിച്ചത്. വ്യാഴാഴ്ച…

Local News
















