News Sections: local
-
കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ജിഷ്ണുവിന്റെ സഹപാഠികള്‍
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കു പിറകില്‍ മാനേജ്മെന്റിന്റെ പീഡനമാണെന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍. ഡിസംബറില്‍ നടക്കേണ്ട പരീക്ഷ കോളജ് അധികൃതര്‍ മാറ്റി വെച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുകയും മാധ്യമസ്ഥാപനങ്ങളില്‍ വിളിച്ചറിയിക്കുകയും ചെയ്തു. പരീക്ഷ മാറ്റിയതോടെ…
-
കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ അന്തരിച്ചു; കബറടക്കം ബുധനാഴ്ച
സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടി.എം.ബാപ്പു മുസല്യാര്‍ (65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍നിന്ന് മലപ്പുറം കാളമ്ബാടി…
-
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
പാമ്ബാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യ െൈക്രംബ്രാഞ്ച് അന്വേഷിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. നിലവില്‍ തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി ബിദു കെ സ്റ്റീഫനാണ്. ഇദ്ദേഹം അനധികൃത സ്വത്ത്…
-
സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം
സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും പണിയെടുക്കാത്തവരെയും…
-
ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍
കൊച്ചി: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍. പറവൂര്‍ കോടതിയില്‍ നിന്നും മറ്റൊരു കേസ് കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ് ഐ വി വിപിന്‍…
-
കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. എന്‍. രാധാകൃഷ്ണന് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ലെന്നും മറിച്ച്. ബിജെപിയുടെയും സംഘപരിവാറിന്റെയും വികാരമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.…
-
താമരശേരിയില്‍ ഗെയ്ല് പദ്ധതിക്കെതിരെ പ്രതിഷേധം
കോഴിക്കോട്: താമരശേരിയില്‍ ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കണ്ടു നിന്ന ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലക്കര വട്ടപ്പള്ളി മുഹമ്മദാണ് മരിച്ചത്. സമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന്…
-
കൊച്ചിന് റിഫൈനറിയില്‍ പൊട്ടിത്തെറി; രണ്ട് പേര്‍ക്ക് പരിക്ക്
കൊച്ചിന് റിഫൈനറി വൈദ്യുത പ്ലാന്റില്‍ പൊട്ടിത്തെറി. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്യാസില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍…
-
ഐഎഎസ് ചേരിപ്പോരിന് കാരണം മുഖ്യമന്ത്രി – ചെന്നിത്തല
ഐഎഎസ് തര്‍ക്കത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രംഗം വഷളാക്കിയ മുഖ്യമന്ത്രി ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി മൂലം വലയുന്നത് കേരളത്തിലെ ജനങ്ങളാണ്. സെക്രട്ടേറിയറ്റില്‍…
-
ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപകര്‍ക്ക് വര്‍ധിപ്പിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: വര്‍ധിപ്പിച്ച ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപകര്‍ക്ക് കൃത്യമായി ശമ്ബളം ലഭിക്കുന്നില്ലെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ അധികാരികള്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്തിട്ടില്ല. ഇതോടെ കഷ്ടത്തിലായ എയ്ഡഡ് സ്കൂളുകളിലെ ഹയര്‍സെക്കന്ററി അധ്യാപകര്‍ സമരത്തിലേക്ക്…

Local News


















