News Sections: local
-
കമലിന് ഐക്യദാര്‍ഢ്യം അറിയിച്ച വേദിയില്‍ യുവമോര്‍ച്ച ചാണക വെള്ളം തളിച്ചു
സംവിധായകന്‍ കമലിന് പിന്തുണ അറിയിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. കൊടുങ്ങല്ലൂരില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നലെ കമലിന് ഐക്യദാര്‍ഢ്യവുമായി പ്രതിരോധ സംഗമം തീര്‍ത്തിരുന്നത്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍…
-
പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത നിഷേധിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍
അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിഷേധിച്ചു. മുന്‍ മന്ത്രി ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാതലത്തില്‍ പോള്‍ ആന്റണി രാജിക്കത്ത് സര്‍ക്കാരിന്…
-
ജിഷ്ണുവിന്റെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ അധികൃതരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇനി ഇത്തരം സംഭവങ്ങള്‍…
-
ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം കുറച്ചു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ഹൌസില്‍ വൈദ്യുതി ഉത്പാദനം കുത്തനെ കുറച്ചു. 800 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇടുക്കി സംഭരണിയില്‍ ഇപ്പോഴുള്ളൂ. അഞ്ച് മാസം കൂടി…
-
സിനിമാസമരം പൊളിയുന്നു; എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേയ്ക്ക്
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. സമരത്തോട് യോജിപ്പില്ലാത്ത എക്സിബിറ്റേഴ്സ് ഫെഡറേഷനിലെയും എക്സിബിറ്റേഴ്സ് അസോസിയേഷനിലെയും അംഗങ്ങള്‍ ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കും. ഇതോടെ നിലവില്‍ ഫെഡറേഷന്‍ അംഗങ്ങളായവരുടെ എ ക്ലാസ് തിയറ്ററുകളിലുള്‍പ്പടെ നാളെ ചിത്രങ്ങള്‍ റിലീസ്…
-
സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകള്‍ വ്യാഴാഴ്ച അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വ്യാഴാഴ്ച കോളജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി. കോളജുകള്‍ക്ക്…
-
മേഴ്സിക്കുട്ടിയമ്മയെ സംരക്ഷിക്കുന്ന സിപിഎം നിലപാട് ദുരൂഹം: എം ടി രമേശ്.
ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും രണ്ട് തട്ടിലാകുന്നത് സംസ്ഥാന ചരിത്രത്തില്‍…
-
ആചാരപെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഭഗവദ് സാന്നിധ്യം വിളിച്ചറിയിച്ച് ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ ആരംഭിച്ചു. വാവരു…
-
സ്വാശ്രയകോളേജുകളില്‍ പരിശോധനയ്ക്ക് പ്രത്യേകം സമിതി
: സംസ്ഥാനത്തെ സ്വാശ്രയകോളേജുകളിലെ അവസ്ഥ സമഗ്രമായി പരിശോധിക്കാന്‍ പ്രത്യേകം സമിതിക്ക് മന്ത്രിസഭായോഗം രൂപം നല്‍കി. വിദ്യാഭ്യാസ മന്ത്രിയുടെ മേല്‍നോട്ടത്തിലാവും സമിതി പ്രവര്‍ത്തിക്കുക. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത്…
-
സി ബി ഐ ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി
പെരിന്തല്‍മണ്ണ: സിബിഐ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മൊബൈലില്‍ വിളിച്ച് എടിഎം നമ്പര്‍ ഒപ്പിച്ചെടുത്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി. കടന്നമണ്ണ സ്വദേശിയാണ് ഇതു സംബന്ധിച്ച് മങ്കട പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം…

Local News
















