News Sections: local

  • കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണ വേട്ട

    കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണ വേട്ട

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്ന് കരിപ്പൂരിലത്തെിയ ഡി.ആര്‍.ഐ സംഘമാണ് സ്വര്‍ണം പിടിച്ചത്. 2.75 കിലോ ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് നരിക്കുനി…

  • സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ ഹര്‍ജി

    സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ ഹര്‍ജി

    ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. അഭിഭാഷകനായ സന്തോഷ് ബസന്താണ് ഹര്‍ജി നല്‍കിയത്. ടി.പി.സെന്‍കുമാറിനെതിരേ…

  • വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് കെസിബിസി പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

    വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ കെഇആര്‍ പരിഷ്‌കര്ണത്തിലെ അസംതൃപ്തി എന്നിവയാണ് മുഖ്യവിഷയങ്ങള്‍. കെസിബിസി മുന്‍ ചെയര്‍മാനും സീറോ…

  • പച്ചക്കറിക്ക് തീവില; ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍

    പച്ചക്കറിക്ക് തീവില; ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍

    കുത്തനെ കൂടിയ അരി വിലക്കൊപ്പം സാധാരണക്കാരന്റെ കൈപൊള്ളിച്ച് പച്ചക്കറി വിലയും കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ കൃഷിനാശവും പൊങ്കല്‍ ആഘോഷവുമാണ് പച്ചക്കറിയെ പൊള്ളിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.പലസാധനങ്ങള്‍ക്കും അഞ്ച് രൂപ മുതല്‍ 30 രൂപവരെയാണ് കൂടിയിരിക്കുന്നത്. കിലോയ്ക്ക് പത്തുരൂപയായിരുന്ന…

  • സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം

    സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം

    സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനം പിന്നിടുന്പോള്‍ പോയിന്‍റ പട്ടികയില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോഴിക്കോട്, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. 83 പോയിന്‍റ്…

  • നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും എം.ടി

    നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും എം.ടി

    നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ വീണ്ടും എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം. പ്രധാനമന്ത്രി പറഞ്ഞ കാലാവധിക്കു ശേഷവും നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മണിയെന്താണെന്ന് തനിക്കറിയില്ല. നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക്…

  • നോട്ട് നിരോധനം: പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു

    നോട്ട് നിരോധനം: പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു

    നരേന്ദ്ര മോദിയുടെ നോട്ട് നിരോധന നടപടിയില്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ട്രെയിന്‍ തടഞ്ഞു. പി.സി ജോര്‍ജിന്റെ ജനപക്ഷം എന്ന പാര്‍ട്ടിയുടെ കീഴിലാണ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. കറന്‍സി…

  • കോടതികളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണം: ഡിജിപി ബെഹ്റ

    കോടതികളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണം: ഡിജിപി ബെഹ്റ

    കേസുകളില്‍ കൃത്യസമയത്തു കുറ്റപ്പത്രം സമര്‍പ്പിക്കണമെന്നു സംസ്ഥാന പോലീസ്് മേധാവി ലോക്നാഥ് ബെഹ്റ. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സിആര്‍പിസി 173(2) നിഷ്കര്‍ഷിക്കുന്ന പ്രകാരം 60/90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപ്പത്രം നല്‍കുന്നുവെന്ന്് അന്വേഷണ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും ഉറപ്പുവരുത്തണം. ഇത്തരത്തില്‍ നിശ്ചിത…

  • വൈദ്യുതി ചാര്‍ജ് വര്‍ധനവോ ലോഡ് ഷെഡിങ്ങോ ആലോചനയിലില്ല: മന്ത്രി മണി

    വൈദ്യുതി ചാര്‍ജ് വര്‍ധനവോ ലോഡ് ഷെഡിങ്ങോ ആലോചനയിലില്ല: മന്ത്രി മണി

    കോഴിക്കോട്: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങോ വൈദ്യുതി ചാര്‍ജ് വര്‍ധനയോ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നിലവില്‍ ആലോചനയില്ലെന്നു മന്ത്രി എം.എം. മണി. കേന്ദ്ര പൂളില്‍നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് അസത്യമാണെന്നും എം.എം.…

  • ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി: പിണറായി വിജയന്‍

    കോഴിക്കോട്: ആദ്യ കാലത്ത് വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞു നിന്നവരായിരുന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെന്നും എന്നാല്‍ ഇന്ന് അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ മേഖലയില്‍ കൊള്ളയും ക്രമക്കേടുമാണ് നടക്കുന്നത്. പുതിയ…