News Sections: local
-
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി പുതിയ നാഴികകല്ലാകും:മുഖ്യമന്ത്രി
13-ാം പഞ്ചവല്‍സര പദ്ധതി സകംസ്ഥാനത്തിന്റെ വികസനപാതയില്‍ പുതിയ നാഴികകല്ലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നവകേരളത്തിന് ജനകീയ ആസൂത്രണം എന്ന കര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതി നിര്‍വ്വഹണത്തില്‍…
-
കണ്ണൂര്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മ്മടം സ്വദേശികളായ മിഥുന്‍, രോഗിന്‍, റിജേഷ്, കമല്‍, അജേഷ്, പ്രജുല്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. സന്തോഷിന്റെ…
-
ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പരിശോധിക്കും
ലോ കോളേജ് അക്കാദമിയിലെ പ്രശ്നങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. പ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ച സര്‍വകലാശാല…
-
പറമ്പിക്കുളം-നെന്മാറ-കുഴല്‍മന്ദം സൗരോര്‍ജ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജം
പാലക്കാട്: ജില്ലയെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിനായി കെ.എസ്.ഇ.ബിയും മറ്റ് വകുപ്പുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്റ്ററേറ്റില്‍ മന്ത്രി അവലോകനം ചെയ്യും. രാവിലെ 11ന് കുഴല്‍മന്ദം അനെര്‍ട്ട് പ്രൊജക്റ്റ് സൈറ്റില്‍ രണ്ട് മെഗാവാട്ട് സൗരോര്‍ജ പവര്‍പ്ലാന്റ് വൈദ്യുതിമന്ത്രി…
-
അനാഥ കുടുംബത്തിന് ഡോ. ബോബി ചെമ്മണൂർ വീട് നിർമ്മിച്ചു നൽകി
വയനാട്: പുൽപ്പള്ളി സ്വദേശി കാര്യം പാതിക്കുന്നിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കും സ്വന്തമായ് വീട് എന്ന സ്വപ്നം ചെമ്മണൂരിൽ കൂടി യാഥാർഥ്യമായി.ഈ കുടുംബത്തെക്കുറിച്ചുള്ള ദയനീയമായ അവസ്ഥ അറിഞ്ഞ ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമയും,പ്രമുഖ ജീവകാരുണ്യ…
-
യുകെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കൊയിലാണ്ടി:നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അത്തോളി സ്വദേശി കാഞ്ഞിരോളി കുഴിയിൽ ഷൗക്കത്തലിയെ കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തു. പ്രതി ജോലി ചെയ്തിരുന്ന പൂക്കാടുള്ള ഹോട്ടലിലും, പീഡനം നടന്ന സ്ഥലത്തും പ്രതിയെ എത്തിച്ച് പോലിസ്…
-
എഡിജിപി ആര്‍. ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ എഡിജിപി ആര്‍.ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീലേഖയ്ക്കെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പദവി ദുരുപയോഗം അടക്കമുള്ള ഒന്‍പത് ആരോപണങ്ങളിലാണ്…
-
കണ്ണൂരില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി
കണ്ണൂര്‍: സ്കൂല്‍ കലോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കും.
-
മാറാട് കൂട്ടക്കൊല: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് നേതാക്കള്‍ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ എം.സി മായിന്‍ ഹാജി,…
-
ബിജെപി സംസ്ഥാനങ്ങളില്‍ എന്തേ ഭൂപരിഷ്കരണമില്ല: കോടിയേരി
കേരളത്തില്‍ ഭൂസമരം നടത്താന്‍ പോകുന്ന ബിജെപി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണം പേരിനുപോലും നടത്താത്തത് എന്തുകൊണ്ടെന്ന് വിശദമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ ഭൂപരിഷ്കരണത്തിന് നരേന്ദ്രമോഡി മുന്‍കൈ എടുക്കാത്തത്…

Local News

















