News Sections: local

  • കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

    കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

    കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോന്നയ്ക്കല്‍ സ്വദേശി സുനില്‍ കുമാര്‍ (40) ആണ് മരിച്ചത്. തലയില്‍ നിന്ന് രക്തംവാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട്…

  • നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

    നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

    നടന്‍ ദീലീപിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ‘ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള’ (FEUOK) എന്നായിരിക്കും സംഘടനയുടെ പേര്. നൂറിലേറെ തിയറ്റര്‍ ഉടമകളുടെ പിന്തുണ…

  • മലബാര്‍ സിമന്റ്സ് അഴിമതി: മാര്‍ക്കറ്റിങ് മേധാവി അറസ്റ്റില്‍

    മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മാര്‍ക്കറ്റിങ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലബാര്‍ സിമന്റ്സിന് കോടികള്‍ നഷ്ടമുണ്ടാക്കിയ ഇടപാടുകള്‍ നടത്തിയതിനാണ് അറസ്റ്റ്. ഡീലര്‍മാര്‍ക്ക് വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ വഴിവിട്ട് ഡിസ്‌കൌണ്ട് നല്‍കി…

  • സ്വകാര്യ ബസ് സമരം ആരംഭിച്ചു

    സ്വകാര്യ ബസ് സമരം ആരംഭിച്ചു

    പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വൈകിട്ട് ആറു വരെ സൂചനാ പണിമുടക്ക് നടത്തുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി…

  • കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം

    കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം

    കോഴിക്കോട്:മാവൂര്‍ റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഷറാറാ പ്ലാസ എന്ന മൊബൈല്‍ ഷോപ്പിനാണ് തീപിടിച്ചത്. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 12 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമായി. രണ്ട്…

  • മീത്തലെ പനോളി ആലിക്കോയ

    മീത്തലെ പനോളി ആലിക്കോയ

    കൊയിലാണ്ടി:മീത്തലെ പനോളി ആലിക്കോയ (61) നിര്യാതനായി.ഭാര്യ സൈനബ മക്കൾ: ജറീഷ്, ജമീഷ്, ഹമീഷ് മരുമക്കൾ: ഷറിൻ, റിഫ

  • കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യും

    കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യും

    കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ .ആലുവയ്ക്കും പാലാരിവട്ടത്തിനും ഇടയില്‍ പരിശോധന നടത്തിയശേഷമാണ് ശ്രീധരന്‍ ഇക്കാര്യം അറിയിച്ചത് . സിവില്‍, ഇല്ക്ട്രിക്കല്‍ ടെലികമ്മ്യുണിക്കേഷന്‍…

  • രോഹൻ എസ് കുന്നുമ്മലിന് അഭിനന്ദനങ്ങളുമായി മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ

    രോഹൻ എസ് കുന്നുമ്മലിന് അഭിനന്ദനങ്ങളുമായി മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ

    കൊയിലാണ്ടി: ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രോഹൻ .എസ്.കുന്നുമ്മലിനെ മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. കൊയിലാണ്ടിയിൽ ക്രിക്കറ്റ് കളിക്ക് വേണ്ടി നല്ലൊരു ഗ്രൗണ്ട് ഉണ്ടാക്കുവാൻ…

  • കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

    കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

    കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലന്‍സ് പിടിയില്‍. താമശേരി താലുക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കെ.പി അബ്ദുള്‍ റഷീദാണ് വിജിലന്‍സിന്‍റെ പിടിയിലായത്. നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു റഷീദ്. പ്രസവ ശസ്ത്രക്രിയയക്ക് കൈക്കൂലി…

  • കോണ്‍ഗ്രസിനെതിരേ പ്രതാപന്‍; ഫാസിസ്റ്റുകളെ നേരിടുന്നതില്‍ പരാജയം

    കോണ്‍ഗ്രസിനെതിരേ പ്രതാപന്‍; ഫാസിസ്റ്റുകളെ നേരിടുന്നതില്‍ പരാജയം

    കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായി ആഞ്ഞടിച്ച്‌ പ്രമുഖ നേതാവ് ടിഎന്‍ പ്രതാഭന്‍ രംഗത്ത്. ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് കൂടിയായ പ്രതാപന്‍ പറഞ്ഞു. തൃപ്രയാറില്‍ നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു…