News Sections: local

  • പൂര്‍ണ എക്സ്പ്രസില്‍ മോഷണ ശ്രമം

    പൂര്‍ണ എക്സ്പ്രസില്‍ മോഷണ ശ്രമം

    പൂര്‍ണ എക്സ്പ്രസില്‍ ഷൊര്‍ണൂരിനു സമീപം പുലര്‍ച്ചെ 4.45ന് എസ് നാല് കോച്ചില്‍ മോഷണ ശ്രമം. ഉറങ്ങിക്കിടന്ന സ്ത്രിയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പ്രതിയെ മൂന്നു ബോഗിയോളം പിന്‍തുടര്‍ന്നു പിടികൂടി സ്ത്രീ അടികൊടുത്തു. സ്ത്രീയുടെ ഭര്‍ത്താവും…

  • കോഴിക്കോട് ജില്ലയിലെ കേരള സിലബസ് സ്കൂളുകള്‍ക്ക് ഇന്ന് അവധി

    കോഴിക്കോട് ജില്ലയിലെ കേരള സിലബസ് സ്കൂളുകള്‍ക്ക് ഇന്ന് അവധി

    കോഴിക്കോട് ജില്ലയിലെ കേരളാ സിലബസ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കിരീട നേട്ടത്തെത്തുടര്‍ന്നാണ് അവധി. എന്നാല്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ നടന്ന 57-ാമത് സംസ്ഥാന സ്കൂള്‍…

  • ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം: ജ്യോതിര്‍മയ സമര്‍പ്പിച്ചു

    ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം: ജ്യോതിര്‍മയ സമര്‍പ്പിച്ചു

    ഐടി രംഗത്ത് ശരിയായ ദിശാബോധത്തോടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി ജ്യോതിര്‍മയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു 4ലക്ഷം ചതുരശ്ര അടിയില്‍ പത്തു നിലകളാണ് കെട്ടിട സമുച്ചയത്തിലുള്ളത്.…

  • മഞ്ചേരിയില്‍ 72 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു

    മഞ്ചേരിയില്‍ 72 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു

    മഞ്ചേരിയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. 72 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. മഞ്ചേരി സ്വദേശികളായ മര്യാട് പുലിക്കുത്ത് വീട്ടില്‍ മന്‍സൂര്‍ അലി(29). മുട്ടേങ്ങാടന്‍ വീട്ടില്‍ മുഹമ്മദ് ഷഹീദ്(25) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്പി ദേബേഷ്…

  • വിധി നിർണയത്തിൽ കൈക്കൂലി,3 പേർക്കെതിരെ വിജിലൻസ് കേസ്

    വിധി നിർണയത്തിൽ കൈക്കൂലി,3 പേർക്കെതിരെ വിജിലൻസ് കേസ്

    പെൺകുട്ടികളുടെ ഹയർസെക്കന്‍ഡറി വിഭാഗം കുച്ചിപ്പിടി മത്സരത്തിൽ വിധി നിർണയത്തിൽ അപാകതയുണ്ടെന്ന പരാതിയിൽ 3 പേർക്കെതിരെ വിജിലൻസ് കേസെടുത്തു.രണ്ട് വിധികർത്താകൾക്കും ഒരു നൃത്താധ്യാപകനുമെതിരായാണ് കേസ്. വിധികർത്താക്കളായ വേദാന്തമൗലി,വിജയ് ശങ്കർ,നൃത്താധ്യാപകൻ അൻസാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഒന്നര ലക്ഷം രൂപ…

  • കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നാളെ ബി ജെ പി ഹർത്താൽ

    കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നാളെ ബി ജെ പി ഹർത്താൽ

    ബിജെപിയുടെ നേത്രത്വത്തിൽ മൂരാട് നടന്ന Cപതിഷേധ പ്രകടനത്തിന് നേരെ ഒരു സംഘം സി പി എം പ്രവർത്തകർ അക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് നാളെ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ബി ജെ പി ഹർത്താലിന് ആഹ്വാനം…

  • സലാലയിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടത്തെി

    സലാലയിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തെട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ്…

  • അന്താരാഷ്ട്ര നിലവാരത്തില്‍ മാധ്യമ മ്യൂസിയം സ്ഥാപിക്കും മുഖ്യമന്ത്രി

    അന്താരാഷ്ട്ര നിലവാരത്തില്‍ മാധ്യമ മ്യൂസിയം സ്ഥാപിക്കും മുഖ്യമന്ത്രി

    സംസ്ഥാനത്ത് അന്താരാഷ്ട്ര മാധ്യമ മ്യൂസിയം സ്ഥാപിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. കേരളാ മീഡിയാ അക്കാദമിയില്‍ നടന്ന മാധ്യമ അവാര്‍ഡ് ദാന…

  • സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സമരം 24ന്

    സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സമരം 24ന്

    ഈ മാസം 24ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണി മുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക. വിദ്യാര്‍ത്ഥികളുടെയടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക,…

  • പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

    പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

    പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പമ്പുകള്‍ അനുവദിക്കുന്നതിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍…