News Sections: local
-
പാലക്കാടും കോഴിക്കോടും തന്നെ
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ സജീവം. 21 വേദിയിലും പ്രശ്നങ്ങളൊന്നുമില്ലാതെ മത്സരങ്ങള്‍ പുരോഗമിക്കുന്നു. കാണികളുടെ എണ്ണത്തിലും കാര്യമായ കുറവ് അനുഭവപ്പെട്ടില്ല. നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തിയാണ് പ്രധാനവേദികളിലെല്ലാം വ്യാഴാഴ്ച രാവിലെമുതല്‍ മത്സരങ്ങള്‍ അരങ്ങേറിയത്. നാലാംവേദിയായ ജവഹര്‍…
-
കണ്ണൂര്‍ കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് പി ജയരാജന്‍
ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കേസില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം അംഗങ്ങള്‍ ആരെങ്കിലും കുറ്റകൃത്യത്തില്‍…
-
‘മരണത്തിനു മുന്‍പ് മൂന്നു മുറിവുകള്‍’; ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൂടുതല്‍ ദുരൂഹത ഉയര്‍ത്തി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മുന്‍പ് മൂന്നു മുറിവുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനു മുന്‍പു തന്നെ കീഴ്ചുണ്ടിലും മേല്‍ചുണ്ടിലും ഓരോ മുറിവും മൂക്കിന്റെ പാലത്തില്‍ ഒരു മുറിവും…
-
അധിക്ഷേപിക്കുന്നുവെന്ന് കാവ്യാ മാധവന്റെ പരാതി
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ നടി കാവ്യാമാധവന്‍ പോലീസില്‍ പരാതി നല്‍കി. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിനെതിരെയാണ് പരാതി. എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസില്‍ എത്തിയാണ് കാവ്യ പരാതി നല്‍കിയത്. ലക്ഷ്യ…
-
കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെടും : കുമ്മനം
കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രകോപനവും ഇല്ലാതെ നിരപരാധികളായ ആളുകള്‍ക്ക് നേരെയാണ് സിപിഎം അക്രമം…
-
ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍…
-
ഏനാത്ത് പാലം; പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് അന്വേഷിക്കും : ജി സുധാകരന്‍
കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ ഏനാത്ത് പാലം അകാലത്തില്‍ തകരുവാനുണ്ടായ സാഹചര്യം കണ്ടെത്താനും, അതിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്ന് വിശദമായി അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട്…
-
സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍: കോഴിക്കോടിന് കിരീടം
സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ കോഴിക്കോട് ചാമ്ബ്യന്‍മാര്‍. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. ചൊവ്വാഴ്ച്ച നടന്ന…
-
റെയിൽവേ സ്റ്റേഷനിൽ സെൽഫിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്
ഷൊര്‍ണൂർ: റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് സെൽഫിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി റെയിൽവേ പോലീസ്. ഓടുന്ന ട്രെയിനുകളിലും നിർത്തിയിടുന്ന ട്രെയിനുകളുടെ മുകളിൽ നിന്നുമെല്ലാം സെൽഫി എടുക്കാൻ ശ്രമിക്കുന്നത് കണ്ടാൽ പിടികൂടുമെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ഇവർക്കെതിരെ ഇന്ത്യൻ റെയിൽവേ…
-
തെറ്റ് ഏറ്റു പറഞ്ഞ സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് വി.എം.സുധീരന്‍
നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷറില്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്ന സംഭവത്തില്‍ തെറ്റ് ഏറ്റു പറഞ്ഞ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തെറ്റു സമ്മതിച്ച സ്പീക്കറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും…

Local News

















