News Sections: local

  • കേരളം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി

    കേരളം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി

    സംസ്ഥാന ഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നാല്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി…

  • വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

    വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

    തിരൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. ഇന്ന് രാവിലെ തിരൂരങ്ങാടി വെളിമുക്കിലാണ് അപകടമുണ്ടായത്. കോഴിക്കോട് വടകര സ്വദേശികളായ സതീഷ് (49), അനൂപ് (29) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

  • തലശ്ശേരിയിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം3 പേർ മരിച്ചു

    തലശ്ശേരി: പുന്നോളിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു.പുന്നോൾ റെയിൽവേ ഗെറ്റിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. തലശ്ശേരി റസ്റ്റ്ഹൗസിന് സമീപം താമസിക്കുന്ന ബദരിയ മൻസിൽ നസീമ (50) മുബീന മൻസിൽ സുബൈദ,…

  • ആദിവാസി യുവതിയും നവജാതശിശുവും മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍

    ആദിവാസി യുവതിയും നവജാതശിശുവും മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍

    ക്രൂരമായ മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയെയും നവജാതശിശുവിനെയും രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. അടിമാലി വാളറ പാട്ടയടമ്ബ് ആദിവാസി കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന വിമല(28), 14 ദിവസം പ്രായമായ നവജാതശിശു…

  • തിയേറ്റര്‍ സമരം പിന്‍വലിച്ചു

    തിയേറ്റര്‍ സമരം പിന്‍വലിച്ചു

    സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ സമരം പിന്‍വലിക്കുന്നുവെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ഈ മാസം 26നാണ് ചര്‍ച്ച. സമരം പിന്‍‌വലിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്നും…

  • അധ്യാപിക ശാസിച്ചു, കാസര്‍കോട്ട് വിദ്യാര്‍ഥി കിണറ്റില്‍ ചാടി

    അധ്യാപിക ശാസിച്ചു, കാസര്‍കോട്ട് വിദ്യാര്‍ഥി കിണറ്റില്‍ ചാടി

    അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പ്രകോപിതരായ സഹപാഠികള്‍ സ്‌കൂളിലെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പരവനടുക്കത്തെ സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥി ആണ് കിണറ്റില്‍ ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തി…

  • മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മകരവിളക്ക് സന്നിധാനം ഭക്തിസാന്ദ്രം

    ശബരിമല ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ 14 ന് മകരവിളക്ക് മഹോത്‌സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍…

  • രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് സൂചന നല്‍കി ഉമ്മന്‍ ചാണ്ടി

    ഡിസിസി പ്രസിഡന്റുമാരുടെ പുനസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടില്‍ തന്നെ. ഇതു സംബന്ധിച്ച സൂചന അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കി. യോഗത്തില്‍ പങ്കെടുക്കുമോ എന്ന…

  • ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

    ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

    ആരും പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാന്‍. വിവാദങ്ങള്‍ നിലപാടുമായി ബന്ധപ്പെട്ടതാണ്. പാകിസ്ഥാനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നാണ് ഞങ്ങളുടെ നിലപാട്…

  • ബാര്‍കോഴ അട്ടിമറി: ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന്

    ബാര്‍കോഴ അട്ടിമറി: ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന്

    ബാര്‍ കോഴ കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ വിജിലൻസ് മുൻ ഡയറക്ടർ എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഫെബ്രുവരി ഏഴിനകം പരാതിക്കാരന്‍ നിലപാട് അറിയിക്കണം. കേസിന്റെ പല…