തലശ്ശേരിയിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം3 പേർ മരിച്ചു


തലശ്ശേരി: പുന്നോളിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു.പുന്നോൾ റെയിൽവേ ഗെറ്റിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. തലശ്ശേരി റസ്റ്റ്ഹൗസിന് സമീപം താമസിക്കുന്ന ബദരിയ മൻസിൽ നസീമ (50) മുബീന മൻസിൽ സുബൈദ, സുബൈദയുടെ പേരക്കുട്ടി എന്നിവരാണ് മരിച്ചത്.പരശുറാം എക്സ്പ്രപ്ര ആണ് ഇടിച്ചത്.ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.




Sharing is Caring