News Sections: local
-
ലോ അക്കാദമി : ചര്‍ച്ചയില്‍ തീരുമാനമായില്ല; സമരം തുടരും
പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യത്തില്‍ തീരുമാനം…
-
കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന് റോഡരികില്‍ തള്ളി
പരിയാരത്ത് യുവാവിനെ തല്ലിക്കൊന്നു. പള്ളിപ്പുറം ബക്കളം സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് പരിയാരം വായാട് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ദേഹമാസകലം മര്‍ദ്ദനമേറ്റിരുന്നു. ഇന്ന് രാവിലെ പുലര്‍ച്ചെ ആറരയോടെ പത്രവിതരണക്കാരനാണ്…
-
നോട്ട് പ്രതിസന്ധി : സിപിഐഎമ്മിന്റെ പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ സമരം ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ ‘പ്രധാനമന്ത്രിയെ വിചാരണ ചെയ്യും.’ പണം പിന്‍വലിക്കല്‍ നിയന്ത്രണം എടുത്തുകളയുക, ഡിജിറ്റല്‍ പണമിടപാട്…
-
ഫൈസല്‍ വധം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസല്‍ വെട്ടേറ്റുമരിച്ച കേസില്‍ പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. തിരൂര്‍ ജയിലില്‍ കഴിയുന്ന കൃത്യ നിര്‍വഹണ…
-
മത്സ്യബന്ധനത്തിന് കുനിൽക്കടവ് പുഴയിൽപോയ 4 പേർ അപകടത്തിൽപ്പെട്ടു;3 പേരെ കണ്ടെത്തി;രക്ഷാപ്രവർത്തനം തുടരുന്നു
കൊയിലാണ്ടി: അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന ചോലക്കര റിൻഷാസ് ഹൗസിൽ മുസ്തഫയും രണ്ട് മക്കളും അനുജന്റെ മകനുമാണ് മത്സ്യ ബന്ധനത്തിനായി തിരുവങ്ങൂർ കുനിൽക്കടവ് പുഴയിൽ പോയത്.4 പേരും അപകടത്തിൽ പെടുകയായിരുന്നു. 3 പേരെ…
-
വടകര പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
വടകര പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി വി.പി സുനിൽകുമാറും സെക്രട്ടറിയായി പ്രദീപ് ചോമ്പാലയും സ്ഥാനം ഏറ്റെടുത്തു. വടകര പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ.വിജയകുമാർ അധ്യക്ഷനായിരുന്നു.2 എക്സിക്യൂട്ടീവ് അംഗം ഉൾപ്പെടെ 7 പേരെയാണ്…
-
അണ്ടല്ലൂരില്‍ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ ബി ജെ പിക്കാരെന്ന് മന്ത്രി എം എം മണി
കണ്ണൂര്‍ അണ്ടലൂരിലെ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെല്ലെന്നും മറിച്ച് ബി.ജെ.പി പ്രവര്‍ത്തകരാണെന്നും വൈദ്യുതി മന്ത്രി എം.എം മണി. സി.പി.എമ്മുകാരാണ് കൊല നടത്തിയതെന്നത് പൊലീസിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്. പൊലിസ് പലതും പറയുമെന്നും അതെല്ലാം വിശ്വസിക്കാന്‍…
-
ലോ അക്കാദമിയിലെ സമരം: വിദ്യാര്‍ഥികളുമായി നാളെ ചര്‍ച്ച
പേരൂര്‍ക്കട ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച്ച വൈകീട്ട് നാലുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുക. കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി,…
-
നോട്ടുനിരോധനം: തുഞ്ചന്സാഹിത്യോല്സവം നടത്താന്‍ പണമില്ലെന്ന് എംടി
നോട്ടുനിരോധനം മൂലം തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍ പണമില്ലെന്നു എംടി വാസുദേവന്‍ നായര്‍. തന്നെ സന്ദര്‍ശിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയോടാണ് എംടി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ബാങ്കുകളില്‍നിന്നു പണം…
-
പാറ്റൂര്‍ ഭൂമിയിടപാട്: വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം
പാറ്റൂര്‍ ഭൂമിയിടപാടില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. തെളിവുകള്‍ ഉണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ചോദിച്ചു. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്…

Local News














