News Sections: local

  • സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

    സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

    ഫെബവരി രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധന ഉള്‍പ്പടെ ബസ്സ് ഉടമകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന് വിടാന്‍ ധാരണയായതിനെ തുടര്‍ന്നാണ്…

  • ആർ എസ് എസിൻറേത് ഹിംസാത്മക രാഷ്ട്രീയം ; മോദി ഭരണത്തിൻറെ തണലിലിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി എസ്

    ആർ എസ് എസിൻറേത് ഹിംസാത്മക രാഷ്ട്രീയം ; മോദി ഭരണത്തിൻറെ തണലിലിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി എസ്

    മോദി ഭരണത്തിൻറെ തണലിലിരുന്ന് ആര്‍എസ്എസ് ബിജെപി സംഘം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍.ആര്‍എസ്എസ്സിൻറേത് ഹിംസാത്മക രാഷ്ട്രീയമാണ്. ഇതിനെതിരെ ജനാധിപത്യവാദികള്‍ മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ…

  • സ്വാശ്രയ സ്ഥാപനങ്ങൾ വാണിജ്യ സ്ഥാപനങ്ങളാകുന്നുവെന്ന് മുഖ്യമന്ത്രി

    സ്വാശ്രയ സ്ഥാപനങ്ങൾ വാണിജ്യ സ്ഥാപനങ്ങളാകുന്നുവെന്ന് മുഖ്യമന്ത്രി

    സ്വാശ്രയ സ്ഥാപനങ്ങൾ വാണിജ്യസ്ഥാപനങ്ങളാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മെറിറ്റിന് പ്രാധാന്യം നൽകുന്നതിൽ കോടതിക്ക് പോലും വിപരീത സമീപനമാണ്. സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയ എകെ ആന്‍റണിയുടെ നടപടി സദുദ്ദേശപരമായിരുന്നു.എന്നാൽ ഇപ്പോൾ ആന്‍റണി പോലും നിശിതമായി വിമർശിക്കുന്ന സ്ഥിതിയായി.…

  • തലശേരിയിലെ ബോംബേറ് ആസൂത്രിതമെന്ന് പി.ജയരാജന്‍

    തലശേരിയിലെ ബോംബേറ് ആസൂത്രിതമെന്ന് പി.ജയരാജന്‍

    തലശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടിക്ക് നേരെയുണ്ടായ ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം…

  • മൂന്നാറിലെ ഏലപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പാടില്ല : സുപ്രിംകോടതി

    മൂന്നാറിലെ ഏലപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി. കൃഷിക്കായി നല്‍കിയ ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ട്ട് പണിതതെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനനുവദിച്ച…

  • വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു

    വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു

    ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു. സെന്റ് തേരേസാസ് കോളജ് വിദ്യാര്‍ത്ഥിനി ഹെയ്സല്‍ രജനീഷിന്റെ കൈയാണു സഹപാഠികള്‍ തല്ലിയൊടിച്ചത്. സംഭവത്തില്‍ മൂന്നു ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ക്കും കോളേജിന് പുറത്തുള്ള ഒരു ആണ്‍കുട്ടിക്കുമെതിരെ എറണാകുളം…

  • മാനേജര്‍ നിയമന ക്രമക്കേട്: സൂരജ് ഉള്‍പ്പടെ 4 പേര്‍ക്കെതിരെ എഫ്‌ഐ‌ആര്‍

    മാനേജര്‍ നിയമന ക്രമക്കേട്: സൂരജ് ഉള്‍പ്പടെ 4 പേര്‍ക്കെതിരെ എഫ്‌ഐ‌ആര്‍

    സിഡ്‌കോ മാനേജര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഏഴ് തസ്തികകള്‍ ഉള്ളിടത്ത് 23 മാനേജര്‍ തസ്തികകള്‍ ഉണ്ടാക്കിയെന്നാണ് കേസ്. പൊതുമേഖലാ…

  • കൊയിലാണ്ടി ബൈപ്പാസ് ഭൂമിയെടുപ്പുമായി സഹകരിക്കണം- ജി.സുധാകരൻ

    കൊയിലാണ്ടി ബൈപ്പാസ് ഭൂമിയെടുപ്പുമായി സഹകരിക്കണം- ജി.സുധാകരൻ

    കൊയിലാണ്ടി: കാസർക്കോട് മുതൽ കഴക്കൂട്ടം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടു പോകുമ്പോൾ, ഭൂമിയേറ്റടുപ്പുമായി ജനങ്ങൾ സഹകരിക്കണമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരൻ. ചില ഭാഗങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി…

  • നൂറ്റി ഒന്നിന്റെ നിറവില്‍ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മ ശ്രീ

    നൂറ്റി ഒന്നിന്റെ നിറവില്‍ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മ ശ്രീ

    പ്രമുഖ കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്നൂറ്റി ഒന്നിന്റെ നിറവില്‍ പത്മ പുരസ്‌കാരം. 85 വര്‍ഷത്തോളമായി കഥകളി രംഗത്തു പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ മുഖമായി കഥകളി മാറ്റുന്നതില്‍ ചേമഞ്ചേരി വഹിച്ച പങ്ക് വളരെ വലുതാണ്.…

  • ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്ന് സുധീരന്‍

    ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്ന് സുധീരന്‍

    തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ തീരണമെങ്കില്‍ പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍ രാജി വെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമിയിലെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍…