News Sections: local
-
ലോ അക്കാദമി: സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായി നടപടി ശുപാര്‍ശ ചെയ്യുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിലക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.…
-
‘ഫെയ്സ് ബുക്കിലെങ്കിലും അനുശോചനക്കുറിപ്പ് രേഖപ്പെടുത്താമായിരുന്നില്ലേ’ മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ
നിരാശയും രോഷവും നിറഞ്ഞ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന് പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിയായ, മരണടഞ്ഞ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. മൂന്നുതവണ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കിയിട്ടും ഒരുതവണ പോലും മറുപടി…
-
ഹജ്ജ്; കൂടുതല്‍ അപേക്ഷകര്‍ ഇത്തവണയും കേരളത്തില്‍
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകാന്‍ അപേക്ഷിച്ചവരുടെ എണ്ണം എഴുപതിനായിരം കവിഞ്ഞു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനമെന്ന ഖ്യാതി ഇത്തവണയും കേരളത്തിനാകും. ഹജ്ജ് അപേക്ഷ സ്വീകരണം…
-
കൊല്ലത്ത് വാന്‍ മറിഞ്ഞ് പത്ത് പേര്‍ക്ക് പരുക്ക്
കൊല്ലം: കൊല്ലത്ത് ദേശീയപാതയ്ക്ക് സമീപം നാടകസംഘം സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് പത്ത് പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്തു നിന്ന് ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന നാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
കോഴിപ്പോര് നടത്തിയ ആറംഗ സംഘം അറസ്റ്റില്‍
കാസര്‍കോട് ബദിയടുക്ക മേഖലയില്‍ കോഴിപ്പോര് സജീവമാകുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബാഡൂര്‍ പുഴയോരത്ത് കോഴിപ്പോര് നടത്തുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ബാബുറായ്, കുഞ്ഞമൂല്യ, സുരേന്ദ്ര, സദാനന്ദ, പ്രസാദ്, ജയരാമ എന്നിവരെയാണ്…
-
ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും
സംസ്ഥാനത്തെ ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വാഹന രജിസ്ട്രേഷന് ഫീസ് വര്‍ധിപ്പിച്ച നടപടി റദ്ദാക്കുക, 15…
-
മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചാശ്രമം
തൃശൂര്‍: വ്യവസായ മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം. വടക്കാഞ്ചേരി കല്ലംപാറയിലെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നതെന്ന്…
-
ലക്ഷ്മി നായരുടെ ഭാവി മരുമകളുടെ പരീക്ഷാഫലം റദ്ധാക്കിയേക്കും
ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഭാവി മരുമകള്‍ അനുരാധയ്ക്കെതിരെയും നടപടിയെടുക്കണമെന്ന് അന്വേഷണ സമിതി. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും തെളിഞ്ഞതായി അന്വേഷണ സംഘം പറയുന്നു. കൂടുതലും…
-
നിരാലംബർക്ക് ആശ്വാസമേകാൻ “മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്” ; ലക്ഷ്യം ജനക്ഷേമവും അടിസ്ഥാനസൗകര്യ വികസനവും ; ധനസഹായം ലഭിക്കുന്നതിനായി സര്‍ക്കാരിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും പൊതുജനോപകാരപ്രദമായ സാമൂഹികോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പൊതുജനപങ്കാളിത്തത്തോടെ ഫണ്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ”മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്”എന്ന പേരിലുള്ള പദ്ധതിയിലൂടെ ജനക്ഷേമവും അടിസ്ഥാനസൗകര്യ വികസനവും ഏകോപിപ്പികുക…
-
മറക്കരുത്;നാളെ പള്‍സ് പോളിയോ ദിനം
ജനുവരി-29 ഞായര്‍, ഏപ്രില്‍-രണ്ട് ഞായര്‍ എന്നീ ദിവസങ്ങളിലാണ് ഈ വര്‍ഷത്തെ രണ്ട് ഘട്ടങ്ങളായുള്ള പോളിയോ ദിനം ആചരിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി രക്ഷിക്കാന്‍ ഈ രണ്ട് പോളിയോ ദിനങ്ങളും രക്ഷിതാക്കള്‍ മറക്കാതെ ഉപയോഗപ്പെടുത്തണം. അഞ്ച്…

Local News

















