News Sections: local
-
വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി ഗ്രാന്റ് സർക്കസ് ഇന്ന് മുതൽ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ലക്ഷങ്ങളെ സർക്കസിന്റെ അവിസ്മരണീയ കാഴ്ചകളാൽ അമ്പരിപ്പിക്കാനായി ഗ്രാന്റ് സർക്കസ് ഇന്ന് മുതൽ കൊയിലാണ്ടിയിൽ.ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ ഇന്ന് വെകീട്ട് 7 മണിക്ക് ബഹു: എംഎൽ എ കെ.ദാസൻ ഉദ്ഘാടന…
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കൊല്ലാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം ചടയമംഗലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്ബറുമായ സുബിനാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പാണ്…
-
അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് വീണ്ടും രംഗത്ത്
അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്നും സംശയം. വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് വീണ്ടും രംഗത്ത്. പാറ്റൂര്‍, മൈക്രോ…
-
ചര്‍ച്ച പരാജയം : ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഇതിനെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അദ്ധരാത്രിവരെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കും. മുഴുവന്‍ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം…
-
ആലുവയില്‍ മാല മോഷ്ടാക്കള്‍ പുഴയില്‍ ചാടി; ഒരാള്‍ മരിച്ചു
ആലുവ: മാല മോഷണ കേസിൽ പോലീസ് പിന്തുടർന്ന പ്രതികള്‍ പുഴയിൽചാടി ഒരാള്‍ മരിച്ചു, ഒരാൾ പിടിയിൽ. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടിൽ അബ്ദുള്ള മകൻ നിഷാദ്(18)ആണ് മരിച്ചത്. ഷാജഹാൻ മകൻ ആഷിക്ക് (24) ആണ്…
-
സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന്
സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കും. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന…
-
ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2015 ല്‍ വാഗ്ദാനം ചെയ്ത എയിംസ് ഇനിയും നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. റെയില്‍വെയുമായി ബന്ധപ്പെട്ടും കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്. യാഥാര്‍ഥ്യ…
-
മകന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; ബാങ്കിനെതിരേ പിതാവിന്റെ ഒറ്റയാള്‍ സമരം
മകന് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനെതിരേ പിതാവിന്റെ ഒറ്റയാള്‍ സമരം. കുരുവിളാസിറ്റി, കൂരാപ്പിള്ളില്‍ ഫിലിപ് ആണ് എസ്.ബി.ടി ശാഖക്ക് മുന്നില്‍ നിരാഹാര സമരം നടത്തിയത്. ഫിലിപ്പിന്റെ മകന് എം.ബി.എ പഠനത്തിനായി വായ്പയ്ക്കു വേണ്ടി ഏഴ്…
-
ഇ അഹമ്മദിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ട നിര
കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരം കാണാനും ആദരാഞ്ജലികളര്പ്പിക്കാനുമായി പ്രമുഖരുടെ നീണ്ട നിര. രാഷ്ട്രീയ-സാമൂഹ്യ-സമുദായ-സാംസ്കാരിക രംഗത്തെ പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി…
-
പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന് മുന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കി. ആര്‍പ്പൂക്കര സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി, ഹരിപ്പാട് ചിങ്ങോലി കൃഷ്കുമാര്‍-ഉഷാറാണി ദമ്പതികളുടെ മകള്‍ ലക്ഷ്മി(22)യാണ് കൊല്ലപ്പെട്ടത്. നീണ്ടകര പുത്തന്‍തറ…

Local News














