News Sections: local
-
സര്‍ഗാലയ രണ്ടാംഘട്ടവികസനത്തില്‍ അന്താരാഷ്ട്ര കരകൗശല മ്യൂസിയം
കോഴിക്കോട്: ഇരിങ്ങലിലെ ‘സര്‍ഗാലയ’ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് അന്താരാഷ്ട്ര കരകൗശല മൂസിയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കി രണ്ടാംഘട്ട വികസനം നടപ്പാക്കുന്നു. കിഫ്ബിയില്‍ അവതരിപ്പിച്ച 54 കോടി രൂപയുടെ വികസനപദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കരകൗശലമേഖലയെ…
-
സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്കി
തിരുവനന്തപുരം: തന്നെയും മകനെയും ഭാവി മരുമകളേയും സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്കി. ലോ അക്കാദമിക്കെതിരെ കഴിഞ്ഞ 25 ദിവസമായി സമരം നടക്കുകയാണ്. സമരത്തിന്റെ ഭാഗമായി തനിക്കെതിരെ വാട്സ്അപ്പിലും ഫെയ്സ്ബുക്കിലുമടക്കം…
-
ലോ അക്കാദമി സമരം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് കാനം
ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി സമരം മാത്രമാണെന്നും പാര്‍ട്ടി പിന്തുണയ്ക്കുന്നത് വിദ്യാര്‍ഥികളുടെ ആവശ്യത്തെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി സമരം സര്‍ക്കാരിനെതിരായ സമരമായി സിപിഐ…
-
രസിലയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്
പൂനെ ഇന്‍ഫോസിസ് ഓഫീസിലെ ജീവനക്കാരി രസിലയുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സഹോദരന് ലിജിന്‍ കുമാറും അമ്മാവന് എന്‍.പി. സുരേഷും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരനാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍…
-
രാജി ആവശ്യപ്പെടാത്തത് ആത്മഹത്യ ചെയ്യുമോയെന്ന ഭയം കൊണ്ടെന്ന് ലക്ഷ്മി നായരുടെ പിതാവ്
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് അവര്‍ ആത്മഹത്യ ചെയ്യുമോയെന്ന ഭയം കൊണ്ടാണെന്ന് അക്കാദമി ഡയരക്ടറും പിതാവുമായ നാരായണന് നായര്‍. രാജി ആവശ്യത്തേത്തുടര്‍ന്ന് ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍…
-
സംസ്ഥാനത്ത് ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മോട്ടോര്‍വാഹന രംഗത്തെ അപ്രായോഗിക പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്തുന്നു. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്ട്രേഷന്…
-
ഡിവൈഎഫ്ഐയെ നയിക്കാന്‍ ഇനി മുഹമ്മദ് റിയാസും അവോയ് മുഖര്‍ജിയും
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്സി ബിരുദ…
-
ദേശാഭിമാനിക്കെതിരെ ഇപി ജയരാജൻ,പാർട്ടി വിരുദ്ധ ശക്തികൾ ആക്രമിച്ചപ്പോൾ പ്രതിരോധിച്ചില്ല
പാർട്ടി വിരുദ്ധ ശക്തികളും മാധ്യമങ്ങളും ആക്രമിച്ചപ്പോൾ പാർട്ടി മുഖപത്രം പ്രതിരോധിച്ചില്ലെന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ.ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ. നിയമങ്ങളും ചട്ടങ്ങളും നോക്കി മാത്രമാണ് നടപടികൾ സ്വീകരിച്ചത്.എന്നാൽ ചില…
-
സഊദിയില്‍ റോഡപകടത്തില്‍ കോഴിക്കോട് സ്വദേശിനി മരിച്ചു
ബുറൈദയില്‍ കോഴിക്കോട് മുക്കം സ്വദേശിനി വാഹനം തട്ടി മരിച്ചു. സഹപ്രവര്‍ത്തകയായ പുതിയങ്ങാടി സ്വദേശി ഗുരുതാരാവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. സ്വകാര്യ കരാര്‍ കമ്പനിയില്‍ ക്ളീനിങ് തൊഴിലാളിയായ ഫാത്തിമ (55) യാണ് മരിച്ചത്.…
-
ലോ അക്കാദമി സമരം പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമെന്ന് എ.കെ ആന്റണി
ലോ അക്കാദമിക്കു മുന്നില്‍ കെ മുരളീധരന് എം.എല്‍.എ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെത്തി. അക്കാദമിയിലെ സമരം കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് സമരവേദിയില്‍ പ്രസംഗിക്കവേ അദ്ദേഹം…

Local News


















