News Sections: local
-
മന്ത്രിമാര്‍ പലവഴി; സംസ്ഥാന സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുതെന്ന് ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതല്ല റവന്യൂമന്ത്രിയുടെ നിലപാട്. മറ്റു…
-
ഗള്‍ഫിലെ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം തട്ടിപ്പിനിറങ്ങിയ യുവതിയും യുവാവും പിടിയില്‍
തിരുവല്ല: ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി തട്ടിപ്പ് നടത്തിയ യുവതിയെയും സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. അടൂര്‍ മണക്കാല നെല്ലിമുകള്‍ കിഴക്കേക്കര പുത്തന്‍വീട്ടില്‍ ഷാലി(37), കൊല്ലം വടക്കേവിള അയത്തില്‍ പ്രകാശ് (ആശാന്റഴികം…
-
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന് സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ദക്ഷിണ മേഖലാ മേധാവി എഡിജിപി സന്ധ്യ പുറത്തിറക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എത്തിയ ഉത്തരവില്‍ വാഹന പരിശോധന…
-
സമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമം: കടകംപള്ളി
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് കലാപവും അരാജകത്വവും സൃഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ ട്രേഡ് യൂണിയന്‍ സൌഹൃദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
-
ആലപ്പുഴയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു
കരുവാറ്റയില്‍ ഡിവൈഎഫ്ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12ഓടെ കരുവാറ്റയില്‍ ഒരുസംഘം ക്വട്ടേഷന്‍ ഗുണ്ടകള്‍ ജിഷ്ണുവിനെ വെട്ടുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം…
-
സര്‍ക്കാര്‍ ഭൂമിയിലെ പ്രധാന കവാടം പൊളിക്കാന്‍ ലോ അക്കാദമിക്ക് നോട്ടീസ്
സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ റവന്യൂ വകുപ്പിനെതിരെ സര്‍ക്കാര്‍ നടപടി. ജല അതോറിറ്റിയുടെ ഭൂമിയിലുള്ള പ്രധാന കവാടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് ലോ അക്കാദമിക്ക് നോട്ടീസ് അയച്ചു. ഭൂമി പതിവ് വ്യവസ്ഥകള്‍ ലംഘിച്ച്…
-
കൊടിഞ്ഞി ഫൈസല്‍ വധം: 11 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു
മഞ്ചേരി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പിടിയിലായ 11 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പുല്ലാണി വിനോദ് (39), പുല്ലാണി സജീഷ് എന്ന കുഞ്ഞുട്ടി (32), പുളിക്കല്‍ ഹരിദാസന്‍ (30), ദിനേശ് എന്ന ഷാജി (39),…
-
കസേര കത്തിച്ച സംഭവം: നടപടിയ്ക്ക് ശുപാര്‍ശ
മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവം അന്വേഷിച്ച കോളേജ് അന്വേഷണ സമിതിയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്…
-
വിശ്വാസ വഞ്ചന; പ്രധാന പ്രതി പൊലിസ് പിടിയില്‍
കാഞ്ഞങ്ങാട്; സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ ശേഷം പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന കേസില്‍ പ്രധാന പ്രതി പൊലിസ് പിടിയിലായി. തളിപ്പറമ്പ് പട്ടുവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ ഉറുമി മുസ്തഫ (57) യെയാണ് ഹൊസ്ദുര്‍ഗ്…
-
ചര്‍ച്ച വിജയകരം; ലോ അക്കാദമി സമരം അവസാനിച്ചു
ലോ അക്കാദമിയില്‍ കഴിഞ്ഞ 28 ദിവസമായി നടന്നു വന്നിരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്. പുതിയ കരാര്‍ പ്രകാരം…

Local News

















