News Sections: local

  • ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിന്

    ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിന്

    തിരുവനന്തപുരം: കെ.എ.എസ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരുവിഭാഗം ജീവനക്കാര്‍ ഇന്നുമുതല്‍ ജോലി ബഹിഷ്‌കരിക്കും. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദുമായി ജീവനക്കാരുടെ സംഘടനാ നേതൃത്വമാണ് ഇന്നലെ…

  • ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ഹോം » വാര്‍ത്ത » കേരളം » ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും വെബ് ഡെസ്‌ക് February 16, 2017 കൊച്ചി: ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍…

  • ശബരിമല വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം

    ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക്…

  • കുട്ടികളുടെ മുന്നില്‍ വച്ച് ഡേ കെയര്‍ ജീവനക്കാരി വെട്ടേറ്റു മരിച്ചു

    കുട്ടികളുടെ മുന്നില്‍ വച്ച് ഡേ കെയര്‍ ജീവനക്കാരി വെട്ടേറ്റു മരിച്ചു

    മൂന്നാര്‍: മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റില്‍ ഡേ കെയര്‍ ജീവനക്കാരി വെട്ടേറ്റു മരിച്ചു. എസ്‌റ്റേറ്റിലെ താമസക്കാരിയായ രാജഗുരു (42) ആണ് മരിച്ചത്. ഡേ കെയറിലുണ്ടായിരുന്ന കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് പൊലീസ്…

  • നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവം; അടിമാലി സ്വദേശിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

    നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവം; അടിമാലി സ്വദേശിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

    അടിമാലി: നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശി സണ്ണിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സണ്ണിയെ കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍…

  • ‘അതൊന്നും ശരിയല്ല ബ്രോസ്’; വിടവാങ്ങല്‍ പോസ്റ്റുമായി പ്രശാന്ത് നായര്‍

    ‘അതൊന്നും ശരിയല്ല ബ്രോസ്’; വിടവാങ്ങല്‍ പോസ്റ്റുമായി പ്രശാന്ത് നായര്‍

    കോഴിക്കോട്: കലക്ടര്‍ പ്രശാന്ത് നായരെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആരുടെ സമ്മര്‍ദത്തിനു വഴങ്ങിയെന്ന സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിനു മറുപടിയെത്തി. പലരും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ‘അതൊന്നും ശരിയല്ല ബ്രോസ്’ എന്നാണ് പ്രശാന്ത് നായരുടെ മറുപടി. കോഴിക്കോട്ട്…

  • ഡി.ജി.പി ടി.പി സെന്‍കുമാറിന് പുതിയ നിയമനം

    ഡി.ജി.പി ടി.പി സെന്‍കുമാറിന് പുതിയ നിയമനം

    ഡി.ജി.പി ടി.പി സെന്‍കുമാറിനെ ഐ.എം.ജി ഡയരക്ടര്‍ ജനറലായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന പൊലിസ് മേധാവിയായിരുന്ന സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ മാറ്റിയിരുന്നു. ജിഷ വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണ് സെന്‍കുമാറിനെ…

  • ലോ അക്കാദമി സമരം കത്തിച്ചത് സര്‍ക്കാരും മാനേജ്‌മെന്റുമെന്ന് കാനം

    ലോ അക്കാദമി സമരം കത്തിച്ചത് സര്‍ക്കാരും മാനേജ്‌മെന്റുമെന്ന് കാനം

    തിരുവനന്തപുരം: കേരള ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനുമെതിരേ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോ അക്കാദമി സമരം കത്തിച്ച് വലുതാക്കിയത് സര്‍ക്കാരും മാനേജ്‌മെന്റുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ സമരങ്ങളോടു…

  • ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊല; രണ്ടുപേര്‍ പിടിയില്‍

    ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊല; രണ്ടുപേര്‍ പിടിയില്‍

    ആലപ്പുഴ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സ്വദേശികളായ പ്രഭാത്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി വിഷ്ണുഭവനില്‍ ജിഷ്ണു (24) കൊല്ലപ്പെട്ട…

  • കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

    കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

    കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത…