ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊല; രണ്ടുപേര്‍ പിടിയില്‍


ആലപ്പുഴ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സ്വദേശികളായ പ്രഭാത്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.


ഡി.വൈ.എഫ്.ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി വിഷ്ണുഭവനില്‍ ജിഷ്ണു (24) കൊല്ലപ്പെട്ട കേസിലാണ് നടപടി. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.




Sharing is Caring