News Sections: local
-
സുനിയെ തനിക്കറിയില്ല; തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഗുഢാലോചന : ലാല്‍
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന്‍ ലാല്‍. ഈ ഗൂഢാലോചന കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ സഹായിക്കാനെത്തിയ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയ തനിക്ക്…
-
തെളിവെടുപ്പ് പൂര്‍ത്തിയായി; പള്‍സര്‍ സുനിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ആക്രമണം നടന്ന സ്ഥലങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലൂടെയാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ…
-
നടിയെ അക്രമിച്ചവര്‍ ആരായാലും പിടിക്കപ്പെടും: മന്ത്രി എ കെ ബാലന്‍
കോഴിക്കോട്;കൊച്ചിയില്‍ നടി ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വമ്പന്‍മാരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും…
-
ബത്തേരിയില്‍ ആദിവാസി യുവാവിന് വെടിയേറ്റു; ബന്ധു കസ്റ്റഡിയില്‍
കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ ആദിവാസി യുവാവിന് വെടിയേറ്റു. തോന്‍കുഴി സ്വദേശി പ്രദീപ് ചന്ദ്രനാണ് ഇന്നലെ രാത്രി വെടിയേറ്റത്. കാട്ടാന ആക്രമിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ ശരീരത്തില്‍നിന്ന് വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു. ഈയാളുടെ വലതുവശത്തെ വാരിയെല്ലുകള്‍ തകരുകയും വൃക്കയ്ക്ക്…
-
പി.സി.ജോര്‍ജിന്റെ ‘ജനപക്ഷം’ പിറന്നു
പി.സി.ജോര്‍ജ് എം.എല്‍.എയുടെ പുതിയ പാര്‍ട്ടിയായ ജനപക്ഷം പിറന്നു. നിയമസഭാ മന്ദിരത്തിനുമുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു പ്രഖ്യാപനം. അഴിമതി വിരുദ്ധ പോരാട്ടവുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളുടേയും കണ്‍വീനര്‍മാരേയും പോഷകസംഘടന ഭാരവാഹികളേയും…
-
പൂരത്തിന് നിയമതടസം; വ്യാഴാഴ്ച തൃശൂരില്‍ ഹര്‍ത്താല്‍
പൂരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ തൃശൂര്‍ ജില്ലയില്‍ ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലിന് ബിജെപിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. തൃശൂര്‍ പൂരം, ഉത്രാളിക്കാവ് പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ്…
-
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി
പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യമപ്രതി പള്‍സര്‍ സുനിയടക്കം മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേയ്ക്ക് മാറ്റി. തലശേരി സ്വദേശി വി.പി. ബിജിഷ്, തമ്മനം സ്വദേശി…
-
മലയാള സിനിമയെ നിയന്ത്രിക്കുന്നത് അധോലോകം: ഗണേഷ് കുമാര്‍
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള ചലച്ചിത്ര മേഖലയേയും ചിലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത്. മലയാളെ സിനിമയെ നിയന്ത്രിക്കുന്നത് അധോലോകമാണെന്ന് ആരോപിച്ച ഗണേഷ്…
-
കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ശരിവച്ചു
2005ല്‍ ഏറെ വിവാദമായ കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു. പരീക്ഷയില്‍ ലോകായുക്ത കണ്ടെത്തിയ ക്രമക്കേടുകള്‍ അനുചിതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ കേസ് തുടരാമെന്നും…
-
നടിക്കെതിരായ അക്രമം: ഡിജിപി നേരിട്ടെത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
പ്രമുഖ സിനിമാനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ച് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക്…

Local News

















