യുപിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അക്രമി സംഘം വെടിവച്ചു കൊലപ്പെടുത്തി


യുപിയിലെ അസംഗഡ് ജില്ലയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അക്രമി സംഘം വെടിവച്ചു കൊലപ്പെടുത്തി. സഞ്ജയ് യാദവ് (46) ആണ് ജിയാന്‍പുര്‍ മേഖലയില്‍ കൊല്ലപ്പെട്ടത്.
അഖിയാപുരിലെ സ്‌കൂളിലേക്ക് പോകവേയായിരുന്നു ആക്രമണം.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആക്രമണ ശേഷം രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.




Sharing is Caring