നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്


ജാര്‍ഖണ്ഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്. ചൈബാസയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് മാറ്റി.


വ്യാഴാഴ്ച രാവിലെ മുതല്‍ ചൈബാസയില്‍ സൈന്യവും നക്‌സലേറ്റുകളുമായി രണ്ടു പ്രാവശ്യം ഏറ്റുമുട്ടല്‍ നടന്നിരുന്നു. മേഖലയില്‍ പരിശോധന തുടരുകയാണ്.




Sharing is Caring