News Sections: local
-
ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ 6 വയസ്സുകാരന് മരിച്ചു
ഇരിട്ടി : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കണ്ണൂരില്‍ ആറു വയസ്സുകാരന് മരിച്ചു. ഉളിക്കല്‍ കോക്കാട് കൈപ്പേല്‍ ഹൗസില്‍ സലിം നൂര്ജഹാന് ദമ്പതികളുടെ മകന് മുഹമ്മദ് യാസിന് (6) ആണ് മരിച്ചത്. ഗൃഹപ്രവേശന ചടങ്ങില്‍ വെച്ചാണ് ഭക്ഷ്യ…
-
കരിപ്പൂരില്‍ നാളെ മുതല്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും
വലിയ വിമാനങ്ങളും ഹജ്ജ് സര്‍വിസും പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ 18 മാസമായി അടച്ചിട്ട കരിപ്പൂര്‍ റണ്‍വേ നാളെ മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി മാറുമെങ്കിലും റണ്‍വേയുടെ പേരില്‍ നിര്‍ത്തലാക്കിയ…
-
ആദ്യ അന്ത്യോദയ ട്രെയിന്‍ കേരളത്തില്‍ നിന്ന് തുടങ്ങി
കൊച്ചി: റെയില്‍വേയുടെ ആദ്യ അന്ത്യോദയ ട്രെയിന്‍ എറണാകുളത്തുനിന്ന് ആദ്യ ഓട്ടം തുടങ്ങി. ഹൗറ വരെയാണ് സര്‍വീസ്. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. വൈകാതെ വേഗത കൂടിയ…
-
ക്യാന്റീന് ജീവനക്കാരനെ തല്ലി; പി.സി. ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസ്
പി.സി. ജോര്‍ജ്ജ് എംഎല്‍എ ക്യാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ ക്യാന്റീന് ജീവനക്കാരന് വട്ടിയൂര്‍ക്കാവ് നേതാജിലെയിനില് മനുഭവനില്‍ മനു (22) ആണ് ജോര്‍ജ്ജ് മര്‍ദ്ദിച്ചെന്ന് കാട്ടി നിയമസഭാ സെക്രട്ടേറിയേറ്റിനും മ്യൂസിയം പോലീസിനും…
-
പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യമന്ത്രി പള്‍സര്‍ സുനിയെയും മറ്റൊരു പ്രതി വിജീഷിനെയും ആലുവ മിജ്സ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതികളെ ഹാജരാക്കിയത്.
-
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
ം: മാതാവ് മരിച്ച പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. കോഡൂര്‍ സ്വദേശിയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ദിവസങ്ങളായി സ്കൂളിലെത്തെുന്നില്ലെന്ന വിവരത്തെ തുടര്‍ന്ന് മലപ്പുറം ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ വീട്ടിലത്തെി അന്വേഷിച്ചപ്പോഴാണ്…
-
ചാനല്‍ ചര്‍ച്ചകളില്‍ ഇനി സിനിമക്കാര്‍ പങ്കെടുക്കില്ല
സിനിമാ താരങ്ങളും സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെതിരെ സിനിമാ സംഘടയ്ക്കുള്ളില്‍ അതൃപ്തി .നടിയെ അപമാനിച്ച സംഭവത്തില്‍ നടന് ദിലീപിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നീക്കം ചെറുക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നത്. ഈ…
-
നീതി ലഭിക്കും വരെ പോരാടുമെന്ന് അവര്‍ പറഞ്ഞു; ഞങ്ങള്‍ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രമ്യാനമ്പീശന്
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായെങ്കിലും നീതി ലഭിക്കും വരെ പോരാടുമെന്ന് അവള് പറഞ്ഞതായി നടിയുടെ സുഹൃത്ത് രമ്യാ നമ്പീശന്. ആഘാതത്തില്‍ നിന്നും മുക്തയായി വരികയാണെന്നും അവള്‍ക്ക് നീതികിട്ടാന്‍ സുഹൃത്തുക്കളായ തങ്ങള്‍ പിന്തുണയുമായി…
-
പൊലിസ് സാങ്കല്പിക കുറ്റവാളികള്‍ക്കു പിന്നാലെ പോകില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: സാങ്കല്പികമായി സൃഷ്ടിക്കപ്പെടുന്ന കുറ്റവാളികള്‍ക്കു പിന്നാലെ പൊലിസ് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് പലരും സാങ്കല്പിക പ്രതികളെ ഉണ്ടാക്കുന്നുണ്ട്. ചിലരെ പ്രതികളാക്കാന്‍ വന്‍പ്രചാരണം നടക്കുന്നു. ഇവര്‍ക്കു പിറകെ പൊലിസ്…
-
ബിരുദ്ധ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : പെണ്‍വാണിഭ സംഘം കേസുമായി ബന്ധമുണ്ടെന്നു സൂചന
പാലക്കാട്: സൗത്ത് പോലീസിന്റെ മൂക്കിനു താഴെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഒന്നാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയോട് രണ്ടു ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവാണ് ബലയായി കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇയാളുടെ അമ്മയെന്നു…

Local News
















