News Sections: local

  • നടിക്ക് പീഡനം: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    നടിക്ക് പീഡനം: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    പ്രമുഖ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. സുനിക്കു പുറമേ കേസിലെ മറ്റു പ്രതികളായ മണികണ്ഠനും…

  • നടിയെ പീഡിപ്പിക്കാന്‍ ശ്രമം; നടന്നത്‌ 30 ലക്ഷത്തിന്റെ ക്വട്ടേഷന്‍

    പ്രമുഖ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വഴിത്തിരിവ്. ഇതിന് 30 ലക്ഷം രൂപയുടെ ക്വട്ടേഷന്‍. സംഭവത്തിനു ശേഷം മുഖ്യപ്രതി പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടത് സിനിമാക്കാരെ. കേസില്‍ രണ്ടു പേരെ…

  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

    ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

    ആലപ്പുഴ: ആലപ്പുഴയിലെ പുറക്കാട് നടന്ന വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപക മുണ്ടായത്. കായംകുളം സ്വദേശികളായ രാജന്‍,ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരുക്കുകളോടെ…

  • നടിക്കെതിരായ അക്രമം: പിന്തുണയുമായി സിനിമാ ലോകം

    കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം. നടി ഒറ്റക്കല്ലെന്നും പിന്തുണയുമായി തങ്ങള്‍ ഒപ്പമുണ്ടെന്നും കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവര്‍ പ്രഖ്യാപിച്ചു. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചലച്ചിത്ര…

  • കശുവണ്ടി ഇറക്കുമതി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്‌

    കശുവണ്ടി ഇറക്കുമതി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്‌

    തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്നു വിജിലന്‍സ് കണ്ടെത്തല്‍. കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഇടപെട്ടെന്ന ആരോപണത്തില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇറക്കുമതിയില്‍ ഇടപെട്ടതില്‍ മന്ത്രിയുടെ ഉദ്ദേശ്യശുദ്ധി…

  • കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

    കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

    കണ്ണൂര്‍; കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാരാണ് വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തിയിരുന്നത്.…

  • എംഎല്‍എയെ ജാതിപ്പേര് വിളിച്ച നേതാവിനെതിരേ നടപടി ഉണ്ടാകുമെന്ന് കാനം

    എംഎല്‍എയെ ജാതിപ്പേര് വിളിച്ച നേതാവിനെതിരേ നടപടി ഉണ്ടാകുമെന്ന് കാനം

    എംഎല്‍എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വിഷയത്തില്‍ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ നേതാവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ മനോജ്…

  • ലൈസൻസ് കിട്ടാൻ നിബന്ധനകൾ കർശനമാക്കി,തിങ്കളാ‍ഴ്ച മുതൽ പ്രാബല്യത്തിൽ വരും

    ലൈസൻസ് കിട്ടാൻ നിബന്ധനകൾ കർശനമാക്കി,തിങ്കളാ‍ഴ്ച മുതൽ പ്രാബല്യത്തിൽ വരും

    ലൈസന്‍സ് കിട്ടാന്‍ ഇനി കൂടുതല്‍ പാടുപെടും. പരീക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. െ്രെഡവിങ് പരീക്ഷയില്‍ ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര…

  • മന്ത്രിസഭയില്‍ നിന്നും സിപിഐ തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കണം എന്ന് ബിജെപി നേതാവ് വി മുരളീധരന്‍

    മന്ത്രിസഭയില്‍ നിന്നും സിപിഐ തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കണം എന്ന് ബിജെപി നേതാവ് വി മുരളീധരന്‍

    കേരള മന്ത്രി സഭയില്‍ നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി നിര്‍വാഹക സമിതിയംഗം വി മുരളീധരന്‍ രംഗത്ത്. മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ തന്നെ സിപിഐയും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയതാണെന്നും അതിപ്പോള്‍ രൂക്ഷമായിരിക്കുകയാണെന്നും…

  • സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് സമാധിയായി

    സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് സമാധിയായി

    സ്വാമി നിര്‍മ്മലാനന്ദഗിരിമഹാരാജ്(91) സമാധിയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശിവാനന്ദമാര്‍ഗ്ഗമെന്നറിയപ്പെടുന്ന ശങ്കരസമ്പ്രദായം പിന്തുടര്‍ന്നിരുന്ന സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് വിഖ്യാതനായ ആയുര്‍വ്വേദ ചികിത്സകന്‍ കൂടിയായിരുന്നു. സംസ്‌കൃതം, വൈദ്യം, മര്‍മ്മ ചികിത്സ തുടങ്ങിയവയില്‍ അഗാധമായ…