News Sections: local
-
എഴുപതിനായിരം രൂപ ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്ന ശശികലയ്ക്ക് മൂക്കു കയറിട്ട് വിദ്യാഭ്യാസ മന്ത്രി
എഴുപതിനായിരം ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്ന ശശികലയ്ക്ക് മൂക്കു കയറിട്ട് വിദ്യാഭ്യാസ മന്ത്രി .ആഴ്ചയില്‍ ഒരിക്കല്‍ സ്ക്കൂളിലെത്തി എല്ലാ ദിവസത്തെയും ഒപ്പിട്ട് ജോലിയൊന്നും ചെയ്യാതെയാണ് ടീച്ചര്‍ എഴുപതിനായിരം രൂപ ശമ്പളം വാങ്ങുന്നതെന്ന് പരാതി…
-
ലക്ഷ്മിനായര്‍ ഹിറ്റ്ലറെപ്പോലെയെന്ന് വനിത കമ്മീഷന്
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പളായിരുന്ന ലക്ഷ്മിനായര്‍ ഹിറ്റ്ലറെപ്പോലെയാണ് വിദ്യാര്‍ത്ഥികളോട് പെരുമാറിയിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷന് അംഗം സുഷമ സാഹു. അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളോട് രേഖാ മൂലം…
-
സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കും: ടിപി രാമകൃഷ്ണൻ
കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണന്. വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതിയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചത്.…
-
എസ്.എഫ്.ഐ താലിബാനിസത്തിന്റെ വക്താക്കളെന്ന് വി.എം സുധീരന്
എസ്എഫ്ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്. വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ക്രിമിനല്‍ സംഘമായി മാറി. യൂണിവേഴ്സിറ്റി കോളേജ് എസ.്എഫ്.ഐയുടെ ക്രിമിനല്‍ കേന്ദ്രവും. എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ കേന്ദ്ര–സംസ്ഥാന നേതൃത്വം ഇടപെടല്‍ നടത്തണമെന്ന് സുധീരന്…
-
ലോ അക്കാദമിയുടെ പ്രധാന കവാടം പൂര്‍ണമായും പൊളിച്ചു നീക്കി
തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാനകവാടം പൂര്‍ണമായും റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. കഴിഞ്ഞ ദിവസം പ്രധാന കവാടത്തിലെ ഗേറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പൊളിച്ച് മാറ്റിയിരുന്നു. എന്നാല്‍ കവാടം പൂര്‍ണമായും പൊളിച്ചു നീക്കണമെന്നു…
-
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
വയനാട്ടില്‍ കട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. ബത്തേരി താളൂരില്‍ ആണ് കാട്ടാന ആക്രമണത്തില്‍ കര്‍ണാടക ഗുണ്ടല്‍പ്പേട്ട് സ്വദേശിയായ നാഗപ്പയാണ് മരിച്ചത്. മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തില്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് സ്ഥിരമാണ്. കുരുമുളക് പറിക്കുന്നതിനിടെ…
-
സ്നേഹ സംഗമം 2017 നടത്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷ എംഎസ്എം പദ്ധതിയുടെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്കായി നിലമ്പൂരില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറോളം ഭിന്നലിംഗക്കാര്‍ പങ്കെടുത്തു. ഫാഷന്‍ പരേഡ് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും അരങ്ങേറി. സിംഗിള്‍…
-
കായംകുളത്ത് ഗുണ്ടാ ആക്രമം; യുവാവ് വെട്ടേറ്റു മരിച്ചു
കായംകുളം: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് മരിച്ചത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ ആക്രമണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു
-
കേരളത്തിലെ കോടികളുടെ ഇടപാടുകളെച്ചൊല്ലി തർക്കം; ശശികലയുടെ വിശ്വസ്തർ അടിച്ചുപിരിയുന്നു കോട്ടയം സ്വദേശിനിയുടെ സംഘം ഇൻറ്റലിജെൻസ് നിരീക്ഷണത്തിൽ
കൊച്ചി: തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാരകൈമാറ്റത്തെക്കുറിച്ചുള്ള തർക്കം ക്ളൈമാക്സിൽ നിൽക്കുമ്പോൾ ഉന്നത തമിഴ്സംഘം ഉൾപ്പെട്ട കൊച്ചി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് ലോബി രഹസ്യാന്വേഷണ വിഭാഗത്തിൻറെ നിരീക്ഷണത്തിൽ. ജയലളിതയുടെയും ശശികലയുടെയും അടുത്ത അനുയായികളായ ഈ വൻകിട സംഘം…
-
സിഐടിയു ഓഫിസിലെ തൊഴിലാളികള്‍ക്കു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
കിഴക്കഞ്ചേരി കുണ്ടുകാട് സിഐടിയു ഓഫിസില്‍ കയറി അജ്ഞാതസംഘം തൊഴിലാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. ചീരക്കുഴി സ്വദേശി വാസു (58), സുദേവന് (40) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. മൂന്നു ബൈക്കുകളില്‍ എത്തിയ…

Local News


















