മൂന്നാർ എല്ലപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു

മൂന്നാർ എല്ലപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു. കുമളി സ്വദേശി കുറ്റിവേലിയിൽ ഷാജിയാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണ വിട്ട കാർ താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *