News Sections: local

  • ഐഒസി പ്ലാന്റിലെ സമരം: പാചകവാതകവിതരണം പ്രതിസന്ധിയില്‍

    ഐഒസി പ്ലാന്റിലെ സമരം: പാചകവാതകവിതരണം പ്രതിസന്ധിയില്‍

    ഐഒസി ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിങ്ങ് പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പാചകവാതക ക്ഷാമം രൂക്ഷം. അഞ്ച് ദിവസമായി തുടരുന്ന…

  • അഹമ്മദിന്റെ മരണം;പകരക്കാരനായി കുഞ്ഞാലിക്കുട്ടി എത്തിയേക്കും

    അഹമ്മദിന്റെ മരണം;പകരക്കാരനായി കുഞ്ഞാലിക്കുട്ടി എത്തിയേക്കും

    മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന. കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടിയില്‍ ആലോചന നടക്കുന്നുണ്ട്. ഇ അഹമ്മദിന്റെ മരണത്തോടെ പ്രതിനിധിയില്ലാതായ മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ച്…

  • മയക്കുമരുന്നു വേട്ട: 18 കിലോ ഖാട്ട് ഇല പിടിച്ചു

    മയക്കുമരുന്നു വേട്ട: 18 കിലോ ഖാട്ട് ഇല പിടിച്ചു

    എത്യോപ്യയില്‍ നിന്നെത്തിച്ച നിരോധിത മയക്കുമരുന്ന്, 180 കിലോ ഖാട്ട് ഇല കസ്റ്റംസ് പിടിച്ചു. കേരളത്തില്‍ ഈ മയക്കു മരുന്ന് അസാധാരണമാണ്. കൊല്ലം സ്വദേശി ഗിരീഷിനെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഖാട്ട്…

  • വയനാട്ടില്‍ 10,000 കുളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

    വയനാട്ടില്‍ 10,000 കുളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

    കല്‍പ്പറ്റ: മണ്ണിന്‍റെയും മനുഷ്യന്‍റെയും ദാഹമകറ്റാന്‍ ചെറുതും വലുതുമായ 10,000 കുളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും അന്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും (ആര്‍.എ.ആര്‍.എസ്.) കൈകോര്‍ക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍…

  • 48 മണിക്കൂര്‍ എ.ബി.വി.പി. വിദ്യാഭ്യാസ ബന്ദ്

    48 മണിക്കൂര്‍ എ.ബി.വി.പി. വിദ്യാഭ്യാസ ബന്ദ്

    തിരുവനന്തപുരം: ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ്. ബുധന്‍, വ്യാഴം തീയതികളിലാണ് എ.ബി.വി.പി. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ…

  • വിദ്യാഭ്യാസ മേഖലയിൽ ലാഭ നഷ്ടങ്ങൾ കൂട്ടേണ്ടതില്ല: മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ

    കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എ.പദ്ധതി പ്രകാരം നിർമ്മിച്ച ഡോ:…

  • ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ

    കൊയിലാണ്ടി: തീരദേശ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ പറഞ്ഞു. തീരദേശ വികസന ഫണ്ടിൽ നിന്നും…

  • മലിനജലപ്രശ്നം: നീറായി റസ്റ്റോറന്റ്  ഉപരോധിച്ചു

    മലിനജലപ്രശ്നം: നീറായി റസ്റ്റോറന്റ് ഉപരോധിച്ചു

    കോഴിക്കോട്: റസ്റ്റോറന്റിലെ മലിനജലം റോഡിലേക്ക് ഒഴുക്കിയെന്നാരോപിച്ച് ബി ജെ പി-യുവമോർച്ച പ്രവർത്തകർ ലയൺസ് പാർക്കിന് എതിർവശം പ്രവർത്തിക്കുന്ന മലബാർ ഗ്രൂപ്പിന്റെ പുതിയ സംരഭമായ നീറായി റസ്‌റ്റോറന്റ് ഉപരോധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പ്രശ്നം പരിഹരിക്കാമെന്ന…

  • സമരം അക്കാദമിക്കു പുറത്തേക്കു വ്യാപിപ്പിക്കുമെന്നു ബിജെപി

    സമരം അക്കാദമിക്കു പുറത്തേക്കു വ്യാപിപ്പിക്കുമെന്നു ബിജെപി

    ലോ അക്കാദമി സമരം അക്കാദമിക്കു പുറത്തേക്കു ബിജെപി വ്യാപിപ്പിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സര്‍ക്കാരിന്റെയും ലോ അക്കാദമിയുടെയും ഒത്തുകളിക്കെതിരെ വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്‍പില്‍ ബിജെപി സത്യഗ്രഹം നടത്തും. പാമ്ബാടി നെഹ്‌റു കോളജിനു മുന്‍പിലും…

  • ലോ അക്കാദമിക്കു സമീപത്തെ ലക്ഷ്മിനായരുടെ ഹോട്ടല്‍ പൂട്ടിച്ചു

    ലോ അക്കാദമിക്കു സമീപത്തെ ലക്ഷ്മിനായരുടെ ഹോട്ടല്‍ പൂട്ടിച്ചു

    ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 28ാം ദിനത്തിലും ശക്തമായി തുടരുന്നു. ക്യാംപസ് വളപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മിനായരുടെ ഹോട്ടല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു. അക്കാദമിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഒഴിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചു. ജീവനക്കാരെ ബലംപ്രയോഗിച്ച്…