News Sections: local

  • അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ

    ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍. മകന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുംവരെ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നും മാതാപിതാക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ മരണം നടന്ന് ഒരു…

  • ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാര്‍

    ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാര്‍

    ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയാണ് എം.എല്‍.എ ലോ കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികരിച്ചത്. ചില വിദ്യാര്‍ഥികളുടേതായി മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായത്തോട്…

  • നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലെന്ന് ജേക്കബ് തോമസ്

    നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലെന്ന് ജേക്കബ് തോമസ്

    താന്‍ നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലാണെന്നും കുഴപ്പമില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തുറമുഖ വകുപ്പിന് ഡ്രഡ്ജര്‍ വാങ്ങിയതിലെ വീഴ്ച സംബന്ധിച്ച് തനിക്കെതിരായ ധനവകുപ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്. ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചവരുത്തി…

  • മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി

    മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി

    ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ തള്ളി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. അക്കാദമിയുടെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ…

  • ലോ അക്കാദമി; രണ്ടാം ചര്‍ച്ചയും പരാജയം

    ലോ അക്കാദമി; രണ്ടാം ചര്‍ച്ചയും പരാജയം

    ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സംയുക്ത സമര സമിതിയുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും പരാജയം. മന്ത്രി മാനേജ്‌മെന്റ് പ്രതിനിധിയെപ്പോലെ പെരുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍. സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് സമരത്തെ അട്ടിമറിക്കാനാണെന്നും…

  • കൊയിലാണ്ടി ഗേൾസിൽ കിശോരി സെന്റർ ഉദ്ഘാടനം ചെയ്തു

    കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച കിശോരി സെന്റർ എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. പി. ടി. എ. ഫണ്ടിൽ നിർമ്മിച്ച സേവാ കേന്ദ്രം നഗരസഭാ ചെയർമാൻ അഡ്വ:…

  • ജേക്കബ് തോമസിനെ നീക്കണം: ചീഫ് സെക്രട്ടറി

    ജേക്കബ് തോമസിനെ നീക്കണം: ചീഫ് സെക്രട്ടറി

    ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി കേസ് എടുക്കണമെന്നും…

  • സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി: ടി.പി. ദാസന്‍ ഒന്നാം പ്രതി

    സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി: ടി.പി. ദാസന്‍ ഒന്നാം പ്രതി

    സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍ന്റും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തു. സ്‌പോര്‍ട്‌സ് ലോട്ടറി നടത്തി സമാഹരിച്ച വന്‍തുകയില്‍ നിന്ന് ഒരുരൂപ പോലും കായിക…

  • കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

    കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

    കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്‌നപരിഹാരത്തിനു മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ തൃപ്തരാകാതെ,…

  • ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കില്ല

    ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കില്ല

    കോട്ടയം പാമ്പാടിയിലെ മറ്റക്കര ടോംസ് കോളേജിനെതിരേ കടുത്ത നടപടി. അടുത്ത വര്‍ഷം മുതല്‍ കോളേജിന്റെ അഫിലിയേഷന്‍ പുതുക്കേണ്ടതില്ലെന്ന് സാങ്കേതിക സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ടോംസ് കോളേജിലെ വിദ്യാര്‍ത്ഥി പീഡനത്തെപ്പറ്റി അന്വേഷണം നടത്തിയ സാങ്കേതിക…