News Sections: local

  • ഭൂട്ടാന്‍ യുവതിക്കു നേരെ മാനഭംഗശ്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    ഭൂട്ടാന്‍ യുവതിക്കു നേരെ മാനഭംഗശ്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    നഗരമധ്യത്തില്‍ ഭൂട്ടാന്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. നെടുമുടി ചെമ്ബുംപുറം ഗോമതിഭവനില്‍ ശ്രീരണദിവേ (രാജീവ്-30)യാണ് പിടിയിലായത്. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച…

  • സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തനിനിറം പുറത്തായി: ചെന്നിത്തല

    സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തനിനിറം പുറത്തായി: ചെന്നിത്തല

    ലാ അക്കാഡമി സമരത്തില്‍ മാനേജ്മെന്റുമായി ഒത്തുകളിച്ച്‌ കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റയും തനിനിറമാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ഒന്നിച്ച്‌…

  • കൊടിഞ്ഞി ഫൈസല്‍ വധം: വിഎച്ച്‌പി നേതാവ് അറസ്റ്റില്‍

    കൊടിഞ്ഞി ഫൈസല്‍ വധം: വിഎച്ച്‌പി നേതാവ് അറസ്റ്റില്‍

    ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിഎച്ച്‌പി നേതാവ് അറസ്റ്റില്‍. കൊലപാതകത്തിനു ഗൂഢാലോചന നടത്തിയ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാറിനെ(48)യാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള…

  • ലോ അക്കാദമി: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു

    ലോ അക്കാദമി: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു

    ലോ അക്കാദമി പ്രശ്‌നത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉരുണ്ടു കളിക്കുമ്പോള്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചയിലധികമായി പ്രക്ഷോഭ രംഗത്താണ്. ഇവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ദേശീയ വനിതാ കമ്മീഷന്‍ കോളേജ് മാനേജ്‌മെന്റിന്…

  • കടകംപള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണം

    സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലന്‍സ് ത്വരിതപരിശോധന. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് അനര്‍ട്ട് ഡയറക്ടറെ നിയമിച്ചുവെന്ന് കോവളം എംഎല്‍എ എം. വിന്‍സന്റ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത്.…

  • കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

    കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

    കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഇതിനു പണം കണ്ടെത്താന്‍ ഓഹരി വില്‍ക്കും. 75 ശതമാനം ഓഹരി സര്‍ക്കാരില്‍ നിലനിര്‍ത്തി, ജീവനക്കാര്‍ക്ക് നിശ്ചിത ഓഹരി നല്‍കി, പൊതുജന പങ്കാളിത്തത്തോടെ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്…

  • പരപ്പനങ്ങാടിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു മരണം

    പരപ്പനങ്ങാടിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു മരണം

    പരപ്പനങ്ങാടി ചിറമംഗലം പുത്തന്‍പീടികയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു.കടലുണ്ടി എടച്ചിറ സ്വദേശി പാലക്കത്തറ സുകുമാരന്‍(54),തമിഴ്നാട് സ്വദേശിയും ഇപ്പോള്‍ കല്ലമ്ബാറയില്‍ താമസിച്ചുവരുന്ന സുബ്രു(25)എന്നിവരാണ് മരിച്ചത്. രണ്ടു പേരും തൊഴിലാളികളാണ്. അടിപ്പാതയുടെ കിഴക്ക്…

  • ഉമ്മന്‍ ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറഞ്ഞ ആളെ കാണാനില്ല: സരിതയെ പരിഹസിച്ച്‌ സോളാര്‍ കമ്മീഷന്‍

    ഉമ്മന്‍ ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറഞ്ഞ ആളെ കാണാനില്ല: സരിതയെ പരിഹസിച്ച്‌ സോളാര്‍ കമ്മീഷന്‍

    സരിത എസ് നായര്‍ക്കൊപ്പം മല്ലേലില്‍ ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച്‌ സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ ചാണ്ടി. ഇരുവരും ഒരുമിച്ച്‌ വന്ന് കണ്ടിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ…

  • തത്കാലം മാറി നിൽക്കാമെന്ന് ലക്ഷ്മി നായർ,രാജി തന്നെ വേണമെന്ന് വിദ്യാർത്ഥികൾ,ചർച്ച വ‍ഴിമുട്ടി

    തത്കാലം മാറി നിൽക്കാമെന്ന് ലക്ഷ്മി നായർ,രാജി തന്നെ വേണമെന്ന് വിദ്യാർത്ഥികൾ,ചർച്ച വ‍ഴിമുട്ടി

    ലോ അക്കാദമി വിഷയത്തിൽ നിലപാട് മയപ്പെടുത്തി ലോ അക്കാദമി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് തത്കാലം മാറി നിൽക്കാമെന്ന നിലപാടിൽ ലോ അക്കാദമി ബോർഡ് ഓഫ് ഡയറക്ടേ‍ഴ്സ്.അവധിയിൽ പ്രവേശിക്കാമെന്നാണ് നിലപാട്.എന്നാൽ പ്രിൻസിപ്പൽ സ്ഥാനത്ത്…

  • സമരപ്പന്തലുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍

    സമരപ്പന്തലുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍

    ലോ അക്കാദമിയ്ക്കു മുന്നിലെ സമര പന്തലുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ് ഹര്‍ജി നല്‍കിയത്. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. കോളേജിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള…