News Sections: local

  • സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍ : ചിത്രം ഒരുക്കിയത് മമ്മൂട്ടിയുമായി സഹകരിച്ച്

    സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍ : ചിത്രം ഒരുക്കിയത് മമ്മൂട്ടിയുമായി സഹകരിച്ച്

    സൂപ്പര്‍ താരം മമ്മൂട്ടിയുമായി സഹകരിച്ച് സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍. വഴികാട്ടി എന്നാണ് ചിത്രത്തിന്റെ പേര്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വഴികാട്ടി പ്രദര്‍ശിപ്പിക്കും. ലഹരിയിലേക്ക് വഴുതി വീഴുന്ന സമൂഹത്തെ കുട്ടികളുടെ നേതൃത്വത്തില്‍ കൈപിടിച്ചുയര്‍ത്തുകയാണ്…

  • സിന്‍ഡിക്കേറ്റ് പ്രമേയം പാസായി; ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്ക്

    സിന്‍ഡിക്കേറ്റ് പ്രമേയം പാസായി; ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്ക്

    ലോ അക്കാദമിയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള പ്രമേയം യോഗത്തില്‍ വോട്ടെടുപ്പിലൂടെ പാസാക്കി.…

  • ലക്ഷ്ണി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് വി.എസ്; വിദ്യാര്‍ഥികളുടെ ആവശ്യം ന്യായം

    കേരളാ ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണ്. അക്കാദമിയുടെ ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുക്കണമെന്നും വി.എസ്…

  • റിസോര്‍ട്ട് മാഫിയകളില്‍നിന്ന് കേരളത്തെ മോചിപ്പിക്കണം – വി.എസ്

    റിസോര്‍ട്ട് മാഫിയകളില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ഭരണപരമായി എന്തെല്ലാം ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്ന് ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. റിസോര്‍ട്ട് മാഫിയയുമായി ബന്ധപ്പെട്ട പല വിധിന്യായങ്ങളും ഉയര്‍ന്ന കോടതികളില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു. ഭരണപരിഷ്കാര…

  • കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുന്നു : ആന്റണി

    കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എകെ ആന്റണി. നേതാക്കള്‍ പിണങ്ങിനിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്ന് ആന്റണി പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ ആന്റണിയുടെ പരോക്ഷ വിമര്‍ശനം. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ട.…

  • മാധ്യമ- അഭിഭാഷക തര്‍ക്കം ദുഃഖകരമെന്ന് ഗവര്‍ണര്‍

    മാധ്യമ- അഭിഭാഷക തര്‍ക്കം ദുഃഖകരമെന്ന് ഗവര്‍ണര്‍

    കേരളത്തില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അനന്തമായി നീളുന്നത് ദു:ഖകരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. ജനാധിപത്യത്തിന്റെ സംരക്ഷകരായ നിയമജ്ഞര്‍ തന്നെ ഇത് പരിഹരിക്കാന്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തരും അഭിഭാഷകരും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.…

  • ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനം

    ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനം

    ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമെന്ന് സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. കുട്ടികളുടെ ഹാജര്‍ രേഖകളിലും…

  • ബോബെറിഞ്ഞെന്നു സംശയിക്കുന്നവരെ പോലീസ് കസ്റ്റിഡിയിലെടുത്തു

    ബോബെറിഞ്ഞെന്നു സംശയിക്കുന്നവരെ പോലീസ് കസ്റ്റിഡിയിലെടുത്തു

    തലശ്ശേരിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സിപി ഐ എം സംഘടിപ്പിച്ച…

  • ലോ അക്കാദമിയില്‍ ഗുരുതര നിയമലംഘനങ്ങള്‍ എന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്

    ലോ അക്കാദമിയില്‍ ഗുരുതര നിയമലംഘനങ്ങള്‍ എന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്

    ഇന്റേണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും ഉള്‍പെടെ ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്. ലോ അക്കാദമിക്കെതിരായ നടപടികള്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുമെന്നും ഉപസമിതി അറിയിച്ചു. ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി…

  • കണ്ണൂരില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

    കണ്ണൂരില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

    കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ലിജീഷ്, അജേഷ്, തനേഷ് എന്നിവര്‍ക്കാണു വെട്ടേറ്റത്. പരിക്കേറ്റ പ്രവര്‍ത്തകരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.