ലക്ഷ്ണി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് വി.എസ്; വിദ്യാര്‍ഥികളുടെ ആവശ്യം ന്യായം


കേരളാ ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണ്. അക്കാദമിയുടെ ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.


നേരത്തേ, വിദ്യാര്‍ഥികളുടെ സമര പന്തലില്‍ എത്തി വി.എസ് പിന്തുണ അറിയിച്ചിരുന്നു.



Sharing is Caring