News Sections: local
-
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണം’; സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം
കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്കിയ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം. ഇക്കാര്യമടക്കം ഉന്നയിച്ച് ജിഷ്ണുവിന്റെ അമ്മ…
-
ആര്.എസ്.എസ് നേതാവിന്റെ വധഭീഷണിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് പിണറായി
തിരുവനന്തപുരം: മധ്യപ്രദേശിലെ ആര്.എസ്.എസ് നേതാവ് ചന്ദ്രാവത്തിന്റെ വധഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കൊലവിളിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ പോസ്റ്റ് മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി…
-
കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം; കോളേജില്‍ കയറുന്നതിന് വിലക്ക്
ജിഷ്ണു പ്രണോയ് കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ കേസ് അവസാനിക്കുന്നതുവരെ കൃഷ്ണദാസ് കോളേജില്‍ കയറരുതെന്ന കര്‍ശന നിര്‍ദേശം ഹൈക്കോടതി നല്കി. കൃഷ്ണദാസിനെതിരെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങളെല്ലാം…
-
പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും
ഹോം » വാര്‍ത്ത » കേരളം » പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും വെബ്ഡെസ്ക് March 2, 2017 കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും.…
-
പള്‍സര്‍ സുനിക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി പി ടി തോമസ്
നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പള്‍സര്‍ സുനി മനുഷ്യകടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് സംശയമുണ്ടെന്ന് പി.ടി.തോമസ് എംഎല്‍എ. സുനിക്ക് വ്യാജ പാസ്പോര്‍ട്ടുണ്ട് ഇതുപയോഗിച്ച് വിദേശത്തേക്ക് പോയിരുന്നുവെന്നും പി ടി തോമസ് പറഞ്ഞു. പള്‍സര്‍…
-
ഇടതു ഭരണത്തിന് കീഴില്‍ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്ന് ഖുശ്ബു
കോഴിക്കോട്: ഇടതു ഭരണത്തിന് കീഴില്‍ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേസിലെ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍…
-
സിനിമാ മേഖലയെ അടച്ചാക്ഷേപിക്കരുത്: സത്യന് അന്തിക്കാട്
നടിയെ അക്രമിച്ച സംഭവത്തില്‍ സിനിമാ രംഗത്തെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. ഏതെങ്കിലും ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രംഗത്തെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സിനിമയ്ക്കകത്തു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാഫിയകളാണെന്ന പ്രചരണം…
-
സെന്‍കുമാറിന്റെ ഹര്‍ജി: നോട്ടീസിന് മുമ്പ് എതിര്‍ക്കാന്‍ നിര്‍ദേശം
ഡിജിപി ടി.പി സെൻകുമാറിന്റെ ഹര്ജിയിന്മേല് സുപ്രീംകോടതി നോട്ടീസ് അയക്കുന്നതിന് മുമ്പുതന്നെ ഹർജിയെ എതിർക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശം. സർക്കാർ അഭിഭാഷകനാണ് നിർദ്ദേശം നൽകിയത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ നിലപാട് കടുപ്പിക്കാൻ നിർദ്ദേശിച്ചത്. കീഴ്ക്കോടതിയിൽ…
-
മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതം’
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി കേരള വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നസിറുദ്ദീന്റെ വെളിപ്പെടുത്തല്‍. കടയ്ക്ക് തീപ്പിടിക്കുന്നതിനു മുന്‍പ് ആരോ ഓടിപ്പോകുന്നതു…
-
പൾസർ സുനി പഠിച്ച കളളൻ,പരസ്പരവിരുദ്ധമായ മൊഴി നൽകി പൊലീസിനെ പറ്റിക്കുന്നു
പരസ്പര വിരുദ്ധമായ മൊഴി നൽകി പൾസർ സുനി പൊലീസിനെ പറ്റിക്കുന്നു.ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ സംബന്ധിച്ച പൊലീസിന്റെ ചോദ്യങ്ങളോട് പരസ്പര വിരുദ്ധമായ മറുപടിയാണ് സുനി നൽകുന്നത്.നടിയെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് അതിക്രമം കാണിച്ചതെന്ന…

Local News
















