News Sections: local

  • ബജറ്റ് ചോര്‍ച്ച: ഐസക്കിനെ സംരക്ഷിച്ച് കോടിയേരി രംഗത്ത്

    ബജറ്റ് ചോര്‍ച്ച: ഐസക്കിനെ സംരക്ഷിച്ച് കോടിയേരി രംഗത്ത്

    തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംരക്ഷിച്ചുകൊണ്ട് സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ തയാറല്ലെന്ന് കോടിയേരി പറഞ്ഞു. മാധ്യമങ്ങള്‍ക്ക്…

  • വികാരിയുടെ പീഡനം: cwc ചെയര്‍മാനും അംഗവും പ്രതികള്‍

    വികാരിയുടെ പീഡനം: cwc ചെയര്‍മാനും അംഗവും പ്രതികള്‍

    കണ്ണൂര്‍: സി‌ഡബ്ലിയുസി ചെയര്‍മാന്‍ ഫാ.തോമസ് ചേരകം, സി‌ഡബ്ലിയുസി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതി ചേര്‍ത്ത് ബാലാവകാശ കമ്മിഷന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിന്റെ ഇരുവരുടെയും അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. നിലവില്‍…

  • നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റി: പള്‍സര്‍ സുനി

    നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റി: പള്‍സര്‍ സുനി

    കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി പള്‍സര്‍ സുനി പോലീസിനു മുമ്പാകെ മൊഴി നല്‍കി. അന്നു തന്നെ…

  • മണിയുടെ കുടുംബത്തിന്റെ നിരാഹാര സമരം തുടങ്ങി

    മണിയുടെ കുടുംബത്തിന്റെ നിരാഹാര സമരം തുടങ്ങി

    തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് പോലീസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് മണിയുടെ കുടുംബാംഗങ്ങളുടെ നിരാഹാര സമരം തുടങ്ങി. മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും കുടുംബവുമാണ് നിരാഹാരം ഇരിക്കുന്നത്. സമരം തുടങ്ങുന്നതിന് മുമ്പായി കലാഭവന്‍…

  • ആയൂർ കമ്പംകോട്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേര്‍ മരിച്ചു

    കൊല്ലം: ആയൂർ കമ്പംകോട്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമൂട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഇൻഫോസിസ്, ടെക്നോപാർക്ക് ജീവനക്കാരും കൂട്ടുകാരുമാണ് മരിച്ച…

  • ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ബജറ്റായിരിക്കും: തോമസ് ഐസക്

    ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ബജറ്റായിരിക്കും: തോമസ് ഐസക്

    തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ത്രീ സുരക്ഷാ പദ്ധതിക്കും വിലക്കയറ്റം തടയുന്നതിനും സാധാരണക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ പണം കണ്ടെത്തും. ഇതിനായി പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

  • ബജറ്റ് ഇന്ന്: നോട്ട് പ്രതിസന്ധി മറികടക്കാന്‍ പാക്കേജ്

    ബജറ്റ് ഇന്ന്: നോട്ട് പ്രതിസന്ധി മറികടക്കാന്‍ പാക്കേജ്

    തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി ടി.എം.തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. അടിസ്ഥാനസൗകര്യ വികസനത്തിനും സ്ത്രീസുരക്ഷക്കും മുന്‍ഗണന നല്‍കുന്നതിനൊപ്പം വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും. നോട്ട് അസാധുവാക്കലിനു ശേഷമുള്ള…

  • ഇന്ത്യ ഇനിയും കുതിക്കും: രാഷ്ട്രപതി

    ഇന്ത്യ ഇനിയും കുതിക്കും: രാഷ്ട്രപതി

    എഴുപതു വര്‍ഷം കൊണ്ട് ഏറെ മാറിയ ഇന്ത്യ, അടുത്ത 10 വര്‍ഷത്തില്‍ വന്‍ കുതിപ്പുനടത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യന്‍ ഭാവി ശോഭനമാണ്, കെ.എസ്. രാജാമണി സ്മാരക പ്രഭാഷണത്തില്‍ ഇന്ത്യ 70ല്‍ എന്ന വിഷയത്തില്‍…

  • അഴിമതിക്ക് ഇടയാക്കുന്ന ഒരു മദ്യനയം എല്‍.ഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് കോടിയേരി

    അഴിമതിക്ക് ഇടയാക്കുന്ന ഒരു മദ്യനയം എല്‍.ഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് കോടിയേരി

    ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം തനിച്ചോ സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. യു.ഡി.എഫ് മദ്യനയം…

  • ട്രെയിന്‍ യാത്രയ്ക്കിടെ ഡല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

    ട്രെയിന്‍ യാത്രയ്ക്കിടെ ഡല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

    കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഡെല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാധിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. തമിഴ്‌നാട് തിരുപ്പൂര്‍ മാവട്ടം സ്വദേശി കെ ലക്ഷ്മണനെയാണ് (36) കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. മംഗളൂരു…