മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം കത്തികുത്തെറ്റ് ഒരാൾ മരിച്ചു


തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്.


മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തി കുത്തിൽ കലാശിക്കുകയായിരുന്നു.




Sharing is Caring