News Sections: local

  • ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; എഴുപതുകാരന്‍ അറസ്റ്റില്‍

    ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; എഴുപതുകാരന്‍ അറസ്റ്റില്‍

    വടകരയില്‍ ഭിന്നശേഷിയുള്ള 13 കാരിയെ അയല്‍വാസിയായ എഴുപതുകാരന്‍ പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍വാസി കുഞ്ഞിരാമന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന്…

  • ബിജെപിയുമായി ഇടഞ്ഞു,ചർച്ചയിൽ നിന്ന് തുഷാർ വെളളാപ്പള്ളി വിട്ടു നിൽക്കും

    ബിജെപിയുമായി ഇടഞ്ഞു,ചർച്ചയിൽ നിന്ന് തുഷാർ വെളളാപ്പള്ളി വിട്ടു നിൽക്കും

    കേരളത്തിൽ നിന്നുളള എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന കൂടിക്കാ‍ഴ്ചയിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കില്ല.അതേസമയം ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു സംഘത്തിലുണ്ടാകും. ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോൾ…

  • വൈദികന്റെ ബലാത്സംഗ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    വൈദികന്റെ ബലാത്സംഗ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പിആര്‍ഒയും ആയിരുന്ന ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ…

  • ജയില്‍ അന്തരീക്ഷത്തില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി

    ജയില്‍ അന്തരീക്ഷത്തില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്തെ ജയിലുകളിലെ അന്തരീക്ഷത്തിന് മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമാനുസൃതമായ ഇടപെടലുകള്‍ മാത്രമേ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തടവുകാര്‍ക്ക് ഉണ്ടാകാവൂയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ വകുപ്പ് സംഘടിപ്പിച്ച ‘കറക്ഷണല്‍ അഡ്മ്‌നിസ്‌ട്രേഷന്റെ ഭാവി…

  • വാളയാര്‍ പീഡനം: പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്

    വാളയാര്‍ പീഡനം: പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്

    വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലതാമസമുണ്ടാക്കിയ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. രണ്ടു മാസം മുമ്പ് നടന്ന മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും അത്…

  • യത്തീംഖാനയിലെ പീഡനം: ആറ് പേര്‍ അറസ്റ്റില്‍

    യത്തീംഖാനയിലെ പീഡനം: ആറ് പേര്‍ അറസ്റ്റില്‍

    വയനാട്ടിലെ യത്തീംഖാനയോടനുബന്ധിച്ചുള്ള സ്‌കൂളിലെ പ്രായപൂര്‍ത്തിയെത്താത്ത ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യത്തീംഖാനയിലെ അന്തേവാസികളായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് വയനാട്ടില്‍ നിരന്തര ലൈംഗിക ചൂഷണത്തിനു ഇരകളായത്. കച്ചവടക്കാരനടക്കം…

  • സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: വിധു വിന്‍സന്റ് മികച്ച സംവിധായിക, നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: വിധു വിന്‍സന്റ് മികച്ച സംവിധായിക, നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

    തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമായി. മന്ത്രി എ കെ ബാലനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. മികച്ച സംവിധായിക വിധു വിന്‍സന്റാണ്. ചിത്രം മാന്‍ഹോളാണ് വിധുവിന്റെ ചിത്രം. വിനായകനാണ് മികച്ച നടന്‍. രജീഷ വിജയനാണ്…

  • നടിയുടെ ദൃശ്യമുള്ള മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും സാക്ഷികളാകും

    നടിയുടെ ദൃശ്യമുള്ള മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും സാക്ഷികളാകും

    നടിയെ ആക്രമിച്ച കേസില്‍ സുനി മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും കേസില്‍ സാക്ഷികളാകും. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായാണ് പ്രതികള്‍ അഭിഭാഷകനെ സമീപിച്ചത്. സുനി കൈമാറിയ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.…

  • പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ വേണം

    പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ വേണം

    പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ഒരേയാള്‍ പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനും പരീക്ഷകളില്‍നിന്നു വിലക്കപ്പെട്ടവര്‍ മറ്റു പേരില്‍ പരീക്ഷ എഴുതുന്നതു തടയുന്നതിനും ഇതു സഹായകരമാകും. ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍…

  • റൂട്ട് തെറ്റിച്ച്‌ സ്വകാര്യ ബസുകളുടെ ഓട്ടം; നടപടി വേണമെന്ന് കെഎസ്‌ആര്‍ടിസി

    റൂട്ട് തെറ്റിച്ച്‌ സ്വകാര്യ ബസുകളുടെ ഓട്ടം; നടപടി വേണമെന്ന് കെഎസ്‌ആര്‍ടിസി

    പെര്‍മിറ്റില്ലാതെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി എംഡി ഗതാഗത കമ്മിഷണര്‍ക്കു കത്തു നല്‍കി. മനോരമ ന്യൂസ് അന്വേഷണ പരമ്ബരയെത്തുടര്‍ന്നാണ് നടപടി. സ്വകാര്യ ബസുകള്‍ കെഎസ്‌ആര്‍ടിസിയുടെ വരുമാനം കൊള്ളയടിക്കുന്നുവെന്ന് എംഡി കത്തില്‍…