തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമായി. മന്ത്രി എ കെ ബാലനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
മികച്ച സംവിധായിക വിധു വിന്‍സന്റാണ്. ചിത്രം മാന്‍ഹോളാണ് വിധുവിന്റെ ചിത്രം.

വിനായകനാണ് മികച്ച നടന്‍. രജീഷ വിജയനാണ് മികച്ച നടി.

Written by
in