നടിയുടെ ദൃശ്യമുള്ള മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും സാക്ഷികളാകും


നടിയെ ആക്രമിച്ച കേസില്‍ സുനി മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും കേസില്‍ സാക്ഷികളാകും. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായാണ് പ്രതികള്‍ അഭിഭാഷകനെ സമീപിച്ചത്. സുനി കൈമാറിയ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്്. ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന സൂചന.




Sharing is Caring