News Sections: local
-
സ്ഥാനാര്‍ഥികളായി മലപ്പുറത്ത് ഇനി അങ്കം
മലപ്പുറം: മലപ്പുറം: എല്‍ഡിഎഫും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പോരാട്ട ചിത്രം വ്യക്തമായി. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ.എം.ബി. ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
-
ലാവ്‌ലിന്‍ കേസില്‍ പിണറായിക്കുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും. വെള്ളിയാഴ്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുമ്‌ബോഴാണ് ഹരീഷ് സാല്‍വേ ഹാജരാകുന്നത്. എംകെ ദാമോദരനായിരുന്നു ലാവ്‌ലിന്‍ കേസിലെ പിണറായിയുടെ അഭിഭാഷകന്‍.
-
നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരി മരിച്ചു
പാലക്കാട്: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനി സൗമ്യ മരിച്ചത്.…
-
എം.എം. ഹസ്സനെ അധ്യക്ഷനാക്കണമെന്ന് എ ഗ്രൂപ്പ്
കെ.പി.സി.സി. അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. എം.എം. ഹസ്സന് കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന എ ഗ്രൂപ്പ് അഭിപ്രായം ഉമ്മന്‍ചാണ്ടി രമേഷ് ചെന്നിത്തലയെ അറിയിച്ചു. സംസ്ഥാന നേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനം എന്ന നിലയ്ക്ക് ഇക്കാര്യം…
-
പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോകസഭാ യു ഡി എഫ് സ്ഥാനാര്‍ഥി
മലപ്പുറം: ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുണ്ടായ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും യു ഡി എഫ്…
-
കുണ്ടറ പീഡനക്കേസിലെ വീഴ്ച; സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍
കുണ്ടറയില്‍ പത്തു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുണ്ടറ സി.ഐയെ സസ്‌പെന്റ് ചെയ്തു. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് സി.ഐ ആര്‍ സാബുവിനെ സസ്‌പെന്റ് ചെയ്തത്. പെണ്‍കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നുവെന്ന്…
-
‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍
തിരുവനന്തപുരം: ‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍. കേരളാ പൊലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ പരസ്യ വിഡിയോയിലാണ് മഞ്ജു വാര്യര്‍ സ്ത്രീകള്‍ ധൈര്യം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുന്നത്.പിങ്ക് പൊലീസിനെപ്പറ്റിയുള്ള സമഗ്ര…
-
അഡ്വ. എം. രത്‌നസിംഗ് അന്തരിച്ചു
കോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. രത്‌നസിംഗ് (92) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ക്രിമിനല്‍ നിയമത്തിലും ഭരണഘടനാ കാര്യങ്ങളിലും വിദഗ്ദനായിരുന്നു.അഡ്വക്കറ്റ് ജനറലായിരുന്ന എം.രത്നസിങ് കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ.കുഞ്ഞിരാമമേനോന്റെ ശിഷ്യനാണ്. സിവില്‍-ക്രിമിനല്‍…
-
നിയമം ലംഘിച്ച് മൂന്നാറില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ സമിതി
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ നിര്‍മാണം നടന്നു വരുന്ന കെട്ടിടങ്ങളുടെ എല്ലാ നടപടികളും നിറുത്തിവയ്ക്കാനും സമിതി നിര്‍ദേശിച്ചു. അനുവദിനീയമല്ലാത്ത ഉയരത്തിലുള്ള…
-
ഫോണ്‍ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷണി; യുവതിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍
ഫോണ്‍ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച മൂന്നു പേര്‍ പിടിയില്‍. മണത്തല കറുത്താക്ക ഷാനവാസ് എന്ന മുഹമ്മദ് റാഫി (28), പുതുപൊന്നാനി മമ്പുറം റോഡ് വടക്കേപ്പുറത്ത് ഷിഹാബുദ്ദീന്‍ !(31),…

Local News


















