News Sections: local
-
നടിക്കെതിരായ ആക്രമണം,ഗൂഢാലോചനയില്ലെന്ന് പൊലീസ്,അന്വേഷണം അവസാനിപ്പിച്ചു
നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.ഗൂഢാലോചന ഇല്ലെന്നും പൾസർ സുനി നേരിട്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സംഭവമെന്നുമാണ് പൊലീസിന്റെ അന്തിമ നിഗമനം.കേസ് ഏഴു പേരിൽ മാത്രം ഒതുങ്ങും. ഗൂഢാലോചന ഉണ്ടെന്നായിരുന്നു പൊലീസ്…
-
സിഎ വിദ്യാര്‍ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: മുഖ്യമന്ത്രി
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു.…
-
പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം ഡിജിപി പരിശോധിക്കണം
പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണ ഏജന്‍സിയെ മാറ്റുന്നത് ഡിജിപി പരിശോധിക്കണമെന്ന് ഹൈക്കോടതി. ശനിയാഴ്ചക്കകം കേസ് ഡയറി പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കേസില്‍ വിശദമായ പുതിയ പത്രിക സമര്‍പിക്കാനും നിര്‍ദ്ദേശം നല്കി.…
-
സിനിമാ സംവിധായകന് ദീപന് അന്തരിച്ചു
മലയാള സിനിമാ സംവിധായകന് ദീപന് അന്തരിച്ചു. 45 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയില്‍ ആയിരുന്നു ദീപന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൃഥ്വിരാജ് നായകനായി…
-
എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്• എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. 48 മണിക്കൂര്‍ കഴിയാതെ ആരോഗ്യ പുരോഗതി…
-
പൊളിക്കാന്‍ വീണ്ടും കപ്പലെത്തി, സില്‍ക്ക് വിവാദത്തിലേക്ക്
പാരിസ്ഥിതിക പ്രശ്നം കാരണം നാട്ടുകാരുടെ സമരത്തിനൊടുവില്‍ കപ്പല്‍പ്പൊളി നിര്‍ത്തിവെച്ച അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍പ്പൊളി പുനരാരംഭിക്കാന്‍ നീക്കം. നീക്കത്തിന് സഹായം നല്‍കുന്നത് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഗെയ്റ്റ്വേ പ്രസ്റ്റീജ് എന്ന പേരുളള കപ്പലാണ്…
-
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് വി എസ് സന്ദര്‍ശിച്ചു; പൊലീസ് പ്രതികള്‍ക്ക് അനുകൂല നിലപാടെടുത്തെന്നും വി എസ്
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയാവുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത സഹോദരിമാരുടെ വീട് വി എസ് അച്യുതാനന്ദന് സന്ദര്‍ശിച്ചു. കുട്ടിയുടെ മാതാപിതാക്കളൈ ആശ്വസിപ്പിച്ച വി എസ് പൊലീസ് പ്രതികള്ക്ക്അനുകൂലമായാണ് നീങ്ങിയതെന്ന് ആരോപിച്ചു. നീതികേട് കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം.…
-
സദാചാര ഗുണ്ടാ ആക്രണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി
കൊല്ലം: അഴീക്കല്‍ ബീച്ചില്‍ സദാചാര പോലീസിന്റെ മര്‍ദ്ധനത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സദാചാര ഗുണ്ടകളുടെ സുഹൃത്തുക്കളാണ് ഭീഷണിക്ക് പിന്നില്‍. അത് സംബന്ധിച്ച് പെണ്‍കുട്ടി കൊല്ലം ശൂരനാട് പൊലിസില്‍ സ്റ്റേഷനില്‍ പരാതി നല്കിട്ടുണ്ട്.…
-
ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോൾ ഫെസ്റ്റിൽ ഡോ. ബോബി ചെമ്മണൂർ വിശിഷ്ടാതിയായി
തൃശൂർ: ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോൾ ഫെസ്റ്റിൽ ഡോ. ബോബി ചെമ്മണൂർ വിശിഷ്ടാതിയായി. സി.എൻ ജയദേവൻ (എം.പി), ഔസേഫ് ചെരടായി (പഞ്ചായത്ത് പ്രസിഡന്റ്) പി.ബി പ്രശോഭ്, അഡ്വ.എം.എ ജോയ്,…
-
നിയമസഭയില്‍ ബഹളം; സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം
തിരുവന്തപുരം: കഴിഞ്ഞദിവസത്തെ പ്രശ്നങ്ങളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷബഹളം. ശിവസേനയുടെ അക്രമത്തിനു പിന്നില്‍ പ്രതിപക്ഷമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം. പ്രതിപക്ഷത്തിന്റെ അഭിമാനം ക്ഷതപ്പെടുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെ…

Local News















