ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോൾ ഫെസ്റ്റിൽ ഡോ. ബോബി ചെമ്മണൂർ വിശിഷ്ടാതിയായി


തൃശൂർ: ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോൾ ഫെസ്റ്റിൽ ഡോ. ബോബി ചെമ്മണൂർ വിശിഷ്ടാതിയായി. സി.എൻ ജയദേവൻ (എം.പി), ഔസേഫ് ചെരടായി (പഞ്ചായത്ത് പ്രസിഡന്റ്) പി.ബി പ്രശോഭ്, അഡ്വ.എം.എ ജോയ്, ആഷ്ലിൻ ചെമ്മണൂർ, കെ.ബാലകൃഷ്ണമേനോൻ, സി.എസ്.ഷാഹുൽ ഹമീദ്(ഡിവൈഎസ്പി) കെ.എസ് അബ്ദുള്ള, നൂറുദ്ധീൻ ഊരോത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.




Sharing is Caring