പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം ഡിജിപി പരിശോധിക്കണം


പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണ ഏജന്‍സിയെ മാറ്റുന്നത് ഡിജിപി പരിശോധിക്കണമെന്ന് ഹൈക്കോടതി.


ശനിയാഴ്ചക്കകം കേസ് ഡയറി പരിശോധിച്ച്‌ തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ വിശദമായ പുതിയ പത്രിക സമര്‍പിക്കാനും നിര്‍ദ്ദേശം നല്‍കി.
അന്വേഷണത്തില്‍ പൊലീസിനും അന്വേഷണ ഏജന്‍സിക്കും വീഴ്ച പറ്റിയതായി ആക്ഷേപമുണ്ട്.




Sharing is Caring