News Sections: local
-
കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്
കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എ. കെ.എം മാണിയെ മുന്നണിയില്‍ വേണാ വേണ്ടയോ എന്നത് യു.ഡി.എഫ് നേതൃയോഗം ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണ്. അല്ലാതെ ഒന്നോ രണ്ടോ ആളുകളല്ല കാര്യം…
-
മന്ത്രിസ്ഥാനത്തിന് ധൃതിയില്ലെന്ന് തോമസ് ചാണ്ടി,ഗൂഢാലോചനയെന്ന് ഉഴവൂർ വിജയൻ
മന്ത്രി സ്ഥാനത്തിന് ധൃതിയില്ലെന്ന് അവശേഷിക്കുന്ന എൻസിപി എംഎൽഎ തോമസ് ചാണ്ടി.എൻസിപി ദേശീയ നേതൃത്വവും ഇടതുമുന്നണിയും ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.എന്നാൽ പാർട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലാതാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം,എകെ ശശീന്ദ്രനെതിരെ…
-
ശശീന്ദ്രന്റെ രാജി കൊണ്ടു മാത്രം സര്‍ക്കാരിന്റെ നാണക്കേട് തീരുന്നില്ല: രമേശ് ചെന്നിത്തല
ലൈംഗിക വിവാദത്തില്‍ കുടുങ്ങി എ.കെ.ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത് കൊണ്ട് മാത്രം മന്ത്രിസഭയുടെ നാണക്കേട് മാറുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് പത്ത് മാസത്തിനിടയില്‍ രണ്ട് മന്ത്രിമാര്‍ക്കാണ് രാജിവെക്കേക്കേണ്ടി…
-
തോമസ് ചാണ്ടിക്ക് ഉടൻ അവസരമില്ല,ശശീന്ദ്രന് പകരം മന്ത്രി ഉടനുണ്ടാകില്ല
ഫോൺസെക്സ് ട്രാപ്പിൽ കുടുങ്ങി രാജി വച്ച എൻസിപി മന്ത്രി ശശീന്ദ്രന് പകരം മന്ത്രി ഉടൻ ഉണ്ടാകില്ലെന്ന് സൂചന.എൻസിപിയുടെ അവശേഷിക്കുന്ന എംഎൽഎ തോമസ് ചാണ്ടി സർക്കാരിൽ വരുന്നതിനോട് സർക്കാരിലെ ഉന്നതർക്ക് താത്പര്യക്കുറവുണ്ട്.തത്കാലം ഗതാഗത വകുപ്പ് മുഖ്യമന്ത്രി…
-
അശ്ലീല സംഭാഷണം: മന്ത്രി എ.കെ. ശശീന്ദ്രന് രാജിവെച്ചു
ഗതാഗതമന്ത്രി സ്ഥാനം എ കെ ശശീന്ദ്രന് രാജി വെച്ചു. ഇത് കുറ്റസമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളില്‍ തന്നെ ആവശ്യത്തിന് സമീപിച്ച വനിതയോട് സഭ്യേതര ഭാഷയില്‍ വര്‍ത്തമാനം പറഞ്ഞതായി വാര്‍ത്ത പ്രചരിക്കുകയാണ്. എന്നെ ഏതാവശ്യത്തിനും…
-
പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു
വയനാട്: വയനാട് മീനങ്ങാടിയില്‍ പത്തും പതിനഞ്ചും വയസുള്ള രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ കുട്ടികളുടെ ചെറിയച്ചനെയും അമ്മാനവനെയും പോലീസ് അറസ്റ്റു ചെയ്തു. കുട്ടികളുടെ മോഴിയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതല്‍ പ്രതികളില്ലെന്നാണ് പോലീസ് നല്കുന്ന…
-
ഉമ്മന്‍ചാണ്ടി വീണ്ടും ‘മുഖ്യമന്ത്രി’യാവുന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലാണ് ആദ്യ സീന്‍ ചിത്രീകരിച്ചത്. നാട്ടുകാരുടെ കുഞ്ഞൂഞ്ഞായി പരാതികളും സ്വീകരിക്കുന്നതും ചിത്രീകരിച്ചു. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍, അജ്ലിന്‍ എന്നിവര്‍…
-
ലൈംഗിക ആരോപണം: മന്ത്രി എ.കെ ശശീന്ദ്രന് രാജിസന്നദ്ധത അറിയിച്ചു
അശ്ലീല സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കുന്നത് ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. മന്ത്രി…
-
കൊച്ചിന് ഷിപ്പ്യാര്ഡ് വില്ക്കാന് അനുമതി തേടി
കൊച്ചി: രാജ്യത്ത് പൊതുമേഖലയിലുള്ള ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് പ്രഥമ ഓഹരി വില്പനയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി തേടി. 22,656,000 പുതിയ ഓഹരികള്‍ ഇറക്കാനും…
-
ഫോൺ സെക്സ് ശബ്ദരേഖ:ശശീന്ദ്രനെ കുറിച്ചുളള ആക്ഷേപം പരിശോധിക്കും,ഉയർന്നു വന്ന കാര്യത്തിൽ വസ്തുതയുണ്ടോയെന്നും പരിശോധിക്കുമെന്നും പിണറായി
ഫോൺ സെക്സ് ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരെ വന്ന ആക്ഷേപം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം പരിശോധിക്കും.സംഭവത്തിൽ വസ്തുതയുണ്ടോയെന്നും അന്വേഷിക്കുമെന്ന് പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേ സമയം,സർക്കാരിനോ മുന്നണിക്കോ…

Local News












