News Sections: local

  • കോടതി വിധി എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു: വി.എം. സുധീരന്‍

    കോടതി വിധി എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു: വി.എം. സുധീരന്‍

    ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.എം സുധീരന്‍. ഇത് സുപ്രീം കോടതിയോടുള്ള അനാദരവാണ്. കോടതി വിധി എങ്ങനെ മറികടക്കുമെന്നതില്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. മദ്യശാലകള്‍…

  • ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്

    ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്

    തിരുവനന്തപുരം: ട്രഷറികളില്‍ വേണ്ടത്ര പണമില്ലാത്തതിനാല്‍ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ പൂട്ടിയതോടെ 5,000 കോടി രൂപയുടെ…

  • പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : രണരാഗിണി ശാഖ

    പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : രണരാഗിണി ശാഖ

    ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ മുന്‍ ആപ്പ് നേതാവ് പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് രണരാഗിണി ശാഖ ആവശ്യപ്പെട്ടു. തീവ്ര ഹിന്ദുത്വമുള്ള സന്യാസി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ കാര്യം പ്രശാന്ത് ഭൂഷണ് ദഹിക്കാത്തത് കാരണമാണ് ഹിന്ദുക്കള്‍ക്കെതിരെ…

  • കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

    കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

    കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ഒളത്തിമല സ്വദേശി വിജേഷിനെയാണ് ഒരു സംഘം ആളുകള്‍ വീടിനു മുന്നില്‍ വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തടയാന്‍ ചെന്ന ബന്ധുവിനും പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

  • ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു

    ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു

    വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍. ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.വിജിലന്‍സിന്റെ ചുമതല ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. അടുത്തിടെ കോടതികളില്‍നിന്ന് വിജിലന്‍സിന് പലതവണ വിമര്‍ശം നേരിട്ടിരുന്നു. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ…

  • അജിത്ത്കുമാറിനെ അറസ്റ്റു ചെയ്തേക്കും

    അജിത്ത്കുമാറിനെ അറസ്റ്റു ചെയ്തേക്കും

    ഹണിട്രാപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കുരുക്ക് മുറുകുന്നു.ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസ്.അജിത്ത്കുമാർ അടക്കമുളളവർക്കെതിരെ ഐടി ആക്ടും ഗൂഢാലോചനക്കുറ്റവും ചുമത്തി. നടപടി തെറ്റായെന്നു പറഞ്ഞ മംഗളം നേരത്തെ മാപ്പു പറഞ്ഞിരുന്നു.കേസൊ‍ഴിവാക്കാനായിരുന്നു ചാനൽ സിഇഒ നേരിട്ടെത്തി മാപ്പു പറഞ്ഞത്.എന്നാൽ…

  • വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി

    വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി

    അണക്കെട്ടുകളില്‍ വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി. രാഷ്ട്രീയപാര്‍ട്ടികളില്‍ സമവായമുണ്ടായാല്‍ ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും മണി പറഞ്ഞു. മഴയില്ലാത്തതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലൊന്നും വൈദ്യുതി ഉത്പാദനത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. എന്നാല്‍…

  • ചാനല്‍ ഖേദം പ്രകടിപ്പിച്ചതിന് നന്ദി; ആരോടും ആക്ഷേപമില്ല: ശശീന്ദ്രന്‍

    ചാനല്‍ ഖേദം പ്രകടിപ്പിച്ചതിന് നന്ദി; ആരോടും ആക്ഷേപമില്ല: ശശീന്ദ്രന്‍

    കോഴിക്കോട്: തന്റെ രാജിക്കിടയായ ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യ ചാനല്‍ മാപ്പുപറഞ്ഞത് നല്ലകാര്യമെന്ന് എ.കെ.ശശീന്ദ്രന്‍ എംഎല്‍എ. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനല്‍ മാധ്യമപ്രവര്‍ത്തകയാണ് വിളിച്ചതെന്ന കുറ്റസമ്മതവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് ആരോടും…

  • മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ രാജി

    മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ രാജി

    എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണെന്ന് മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ രാജി. മംഗളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം എം…

  • എൻ.സി.പി മന്ത്രിപദം; അടിയന്തിര എൽ ഡി എഫ് യോഗം ഇന്ന്,ശശീന്ദ്രൻ മടങ്ങി എത്തിയേക്കും?

    എൻ.സി.പി മന്ത്രിപദം; അടിയന്തിര എൽ ഡി എഫ് യോഗം ഇന്ന്,ശശീന്ദ്രൻ മടങ്ങി എത്തിയേക്കും?

    ഫോൺ വിവാദത്തിൽ മംഗളം മാപ്പ് പറഞ്ഞതോടെ എ.കെ ശശീന്ദ്രന്റെ മടങ്ങിവരവിന് ആക്കം കൂടി,എൻ.സി.പി നേതൃത്വത്തിൽ ഇക്കാര്യത്തിൽ രണ്ടഭിപ്രായം നിലനിൽക്കുകയാണ്.എൽ.ഡി.എഫ് യോഗം ഇന്ന് 11 മണിക്ക് ചേരുന്നതിനാൽ അതിനുമുൻപ് ഒരു തീരുമാനത്തിലെത്താനാണ് നേതാക്കളുടെ ശ്രമം.അതേസമയം ശശീന്ദ്രൻ…