News Sections: local
-
മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് എ.ഡി.ജി.പി അന്വേഷിക്കും
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പി ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ജിഷ്ണുവിന്റെ കുടുംബം…
-
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം പാടില്ലെങ്കിലും മൗന പ്രചാരണം നാളെയും നടക്കും. ഒരു മാസം നീണ്ടുനിന്ന പ്രചാരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫ് ഏറെ മുന്നിലാണ്. സ്ഥാനാര്‍ഥിയെ നേരത്തേ പ്രഖ്യാപിച്ചതും…
-
ആവാസ് -അപ്നാ ഘര്‍ പദ്ധതിയിലൂടെ ഇതര സംസ്ഥാന തൊഴിലാളികളും സുരക്ഷിതരാകും
ആവാസ് -അപ്നാ ഘര്‍ പദ്ധതിയില്‍ പ്രതീക്ഷയര്‍പിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സൗഹൃദങ്ങള്‍ ഉറപ്പുവരുത്തുകയെന്നതാണ് ആവാസ് -അപ്നാ ഘര്‍ പദ്ധതികളുടെ പ്രധാനലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവരശേഖരണവും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പാണ്…
-
ജിഷ്ണുക്കേസിലെ പ്രതികളെ പിടികൂടാനായത് സര്‍ക്കാരിന്റെ നേട്ടമല്ല: എം.എം ഹസന്
ജിഷ്ണുക്കേസിലെ പ്രതികളെ പിടികൂടാനായത് സര്‍ക്കാരിന്റെ നേട്ടമല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു. പ്രതികളെ നേരത്തെ പിടികൂടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയുടെ പോരാട്ടം കണ്ട് ഭയന്നാണ് ഇപ്പോള്‍ പ്രതികളെ പിഡികൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
-
ജിഷ്ണു സംഭവത്തില്‍ സാംസ്കാരിക നായകരുടെ മൗനം അതിശയകരം: ജോയ് മാത്യു
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനം അതിശയകരമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് പേടിച്ചാകാം ആരും മിണ്ടാത്തതെന്നും അദ്ദേഹം…
-
ജിഷ്ണുവിന്റെ മരണം: വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിൽ
പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ പോലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് ശക്തിവേലിനെ അറസ്റ്റു ചെയ്തത്.…
-
കേന്ദ്രമന്ത്രി താമസിച്ച തൊടുപുഴ റസ്റ്റ്ഹൗസില്‍ സുരക്ഷാവീഴ്ച്ച
തൊടുപുഴ: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആര് ചൗധരി താമസിച്ച തൊടുപുഴ പി.ഡബ്ലു.ഡി റസ്റ്റ്ഹൗസില്‍ വന്‍ സുരക്ഷാ വീഴ്ച. റസ്റ്റ്ഹൗസില്‍ വൈദ്യുതി മുടങ്ങിയത് 2 മണിക്കൂറോളം മൂന്നാര്‍ സന്ദര്‍ശനം ഉള്‍പ്പെടെ…
-
നീതി ലഭിച്ചില്ലെങ്കില്‍ ധനസഹായം വേണ്ട: ജിഷ്ണുവിന്റെ കുടുംബം
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ധനസഹായം തിരികെ നല്‍കുമെന്ന് അച്ഛന് അശോകന്. അഞ്ചു പ്രതികളില്‍ ഒരാളെയെങ്കിലും പോലീസ് പിടികൂടണം. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ട്. മകനാണ്…
-
ഡ്രൈവർ ഉറങ്ങിപ്പോയി,താമരശ്ശേരി ചുരത്തിൽ ബസ് അപകടത്തിൽ പെട്ടു,വൻദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം
താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ മൂന്നിനു എട്ടാം വളവിനു ശേഷമാണ് അപകടമുണ്ടായത്. സുരക്ഷാ മതിലില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. തൊടുപുഴയില്‍നിന്നു വയനാട്ടിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരടക്കം 20 പേരാണ്…
-
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മഞ്ചേരി ഷോറും ഏപ്രിൽ 10ന് പുതിയ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്നു
മഞ്ചേരി: സ്വര്‍ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം…

Local News
















