News Sections: local
-
ഹോം » കേരളം » കണ്ണൂര്‍ വിമാനത്താവളം;ആഭ്യന്തര സര്‍വീസിന് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍…
-
മാണി ഉടന്‍ യുഡിഎഫിലേയ്ക്കില്ല
കോട്ടയം: കേരള കോൺഗ്രസ്(എം) ഉടന്‍ യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് കെ.എം മാണി. കേരള കോൺഗ്രസിന് ആരോടും അന്ധമായ എതിർപ്പോ അമിതമായ സ്നേഹമോ ഇല്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും മാണി പറഞ്ഞു. ചരൽക്കുന്ന് തീരുമാനത്തിൽ…
-
ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാരിനെതിരേ തിരിച്ചു വിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്: കോടിയേരി
കോഴിക്കോട്: ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മയേയും കുടുംബാംഗങ്ങളേയും സര്‍ക്കാരിന് എതിരായി തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഏക സഹോദരങ്ങളെപ്പോലെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ യോജിച്ചതെന്നും…
-
വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക്
വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക് മേടപ്പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിന് ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹം. പ്രത്യേക പൂജകളോടെയാണ് വിഷു ദിനത്തിലെ ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പന്മാര്ക്ക് വിഷുകൈനീട്ടവും നല്കി.…
-
കണ്ണൂരില്‍ ബസ്സിനുള്ളില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്നു
കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബസ്സിനുള്ളില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്നു. തലശേരി സ്വദേശി അറാഫത്ത് ആണ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. ബസ്സിനുള്ളില്‍ വെച്ചു നടന്ന അടിപിടിക്കൊടുവില്‍ യുവാവിന് കുത്തേല്‍ക്കുകയായിരുന്നു.
-
റവന്യൂമന്ത്രിയോട് കൃഷിമന്ത്രിയല്ലെയെന്ന് ചോദിച്ച് സംസ്ഥാന ഇന്റലിജന്‍സ് മേധാവി
സംസ്ഥാന ഇന്റലിജന്‍സ് മേധാവി ഐ ജി മുഹമ്മദ് യാസിന് അബദ്ധം പിണഞ്ഞു . കൃഷി മന്ത്രിയെ കാണാന്‍ പോയപ്പോഴാണ് ഐ ജി മുഹമ്മദ് യാസിന് അബദ്ധം പറ്റിയത്. കൃഷിമന്ത്രിയാണെന്ന് വിചാരിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടിലേക്കാണ്…
-
കോഴിക്കോട്ട് ഓയില്‍ മില്ലിന് തീപ്പിടിച്ചു
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലത്തിന് സമീപമുള്ള ഓയില്‍ മില്ലിന് തീപ്പിടിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
-
താക്കോല്‍ കളഞ്ഞു; ശ്രീപദ്മനാഭസ്വാമി ക്ഷേത്രവാതിലിന്റെ പൂട്ടുകള്‍ തകര്‍ത്തു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുകഴിഞ്ഞ് നരസിംഹസ്വാമിയുടെ വിഗ്രഹം ശ്രീകോവിലില്‍ തിരികെവച്ചത് വാതില്‍പ്പൂട്ട് തല്ലിത്തകര്‍ത്തശേഷം. തെക്കേടത്ത് ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഈ ശ്രീകോവിലിലെ രണ്ടുപൂട്ടുകളുടെയും താക്കോലുകള്‍ കാണാതായതാണ് കാരണം. തിങ്കളാഴ്ച വൈകിട്ട് നാലിന് ആറാട്ടിനായി ശ്രീപദ്മനാഭസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും ശീവേലി…
-
മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; ആദ്യ വോട്ടറായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97 ാം നമ്ബര്‍ ബൂത്തില്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ടു…
-
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മഞ്ചേരി ഷോറും പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു
സ്വര്‍ണ്ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ BIS അംഗീകരാത്തിന് പുറമേ അന്താരാഷ്ട്ര അംഗീകാരമായ ISOയും ലോകത്തിലാദ്യമായ് നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മഞ്ചേരി ഷോറൂം കോഴിക്കോട് റോഡിലുള്ള വിശാലമായ…

Local News


















