News Sections: local
-
സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല: വി.എസ്
പെമ്ബിളൈ ഒരുമൈ പ്രവര്‍ത്തകരെയും ദേവികുളം സബ്കളക്ടറെയും അധിക്ഷേപിച്ച മന്ത്രി എം.എം. മണിയെ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദനും രംഗത്ത് വന്നു. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നതും കൈയേറ്റത്തെ ന്യായീകരിക്കുന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല എന്ന് വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.…
-
പെന്പിളൈ ഒരുമൈയോട് നേരിട്ട് മാപ്പ് പറയില്ല, പാര്‍ട്ടി പറഞ്ഞാല്‍ രാജി: മന്ത്രി മണി
പെന്പിളൈ ഒരുമൈ സമരത്തെ അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണി തന്റെ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ സമരം നടത്തുന്ന പെന്പിളൈ ഒരുമൈയോട് നേരിട്ടെത്തി മാപ്പ്…
-
‘ദെെവവിശ്വാസി അല്ലാത്ത മുഖ്യമന്ത്രി എന്തിന് കുരിശ്കൃഷി സംരക്ഷിക്കുന്നു?’: ജോയ് മാത്യു
മൂന്നാര്‍ കെെയേറ്റത്തിനിടെ കുരിശ് നീക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന് ജോയ് മാത്യു. ‘ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്, സ്വയം കുരിശാകുകയാണ് വേണ്ടത്’ എന്ന തലക്കെട്ടോടെ തുടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം…
-
മൂന്നാറില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്
മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സി.പി.എം- സി.പി.ഐ തര്‍ക്കം തുടരുന്നു. തര്‍ക്കം നിലനില്‍ക്കുന്നതായി സമ്മതിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാവുമോയെന്നും ചോദിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുമുന്നണി യോഗത്തിനു ശേഷം…
-
പാപ്പത്തിച്ചോലയിലേത് സമ്പന്നരുടെ കുരിശ്,ക്രിസ്തുവിന്റേതല്ല :ബിനോയ് വിശ്വം
പാപ്പാത്തിച്ചോലയിലേത് ക്രസ്തുവിന്റേതല്ല,സമ്പന്നരുടെ കുരിശെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.കുരിശു തകർക്കുന്നതാണോ എൽഡിഎഫ് നയമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ പ്രസ്താവനക്കാണ് സിപിഐ നേതാവിന്റെ മറുപടി.കയ്യേറ്റക്കാർക്ക് മറയായി കുരിശു നൽകുന്നതാണോ കെസിബിസിയുടെ നയമെന്നും ബിനോയ് വിശ്വം…
-
മൂന്നാറില്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗം നിരോധിച്ചു
കയ്യേറ്റം കുടിയൊഴിപ്പിക്കല്‍ വിവാദം തുടരുന്നതിനിടെ മൂന്നാറില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ നിരോധിച്ചു കൊണ്ട് പുതിയ ഉത്തരവ്. ഒരു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും മൂന്നാറില്‍ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.
-
കുരിശ് തകര്‍ത്തത് തെറ്റു തന്നെയെന്ന് മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുരിശ് തകര്‍ത്തത് തെറ്റു തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.…
-
ഷംനയുടെ മരണം: ഡോക്ടര്‍ക്ക് സസ്പെന്ഷന്
ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെന്റ് ചെയ്യാന്‍ ഉത്തരവ്. ഷംന തസ്നിമിനെ ചികില്‍സിച്ച ആശുപത്രിയിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെയാണ് സസ്പെന്റ് ചെയ്യാന്‍…
-
മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതമില്ലെന്ന് ഒ.രാജഗോപാല്‍
മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. നരേന്ദ്രമോഡി വികാരം ശക്തമായി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ജനം യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. ഇതില്‍ എന്ത് അത്ഭുതമാണുള്ളത്. വര്‍ഗ്ഗീയ നിലപാടുകളിലൂടെ വോട്ടു നേടിയ ശേഷം…
-
മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയെന്നാക്ഷേപിച്ച് മന്ത്രി കടകംപള്ളി
തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ ഇടതുപക്ഷത്തു നിന്ന് മലപ്പുറത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ തുടരുന്നു. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മലപ്പുറത്ത് വിജയിക്കുമെന്ന…

Local News


















