News Sections: local
-
ശ്രേഷ്ഠകാരുണ്യ പുരസ്കാരം ഡോ. ബോബി ചെമ്മണ്ണൂരിന്
തിരുവനന്തപുരം : ശ്രേഷ്ഠകാരുണ്യ പുരസ്കാരം പ്രഖ്യാപിച്ചു. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂരാണ് ശ്രേഷ്ഠകാരുണ്യ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്.പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡോ. ബോബി ചെമ്മണ്ണൂരിന്…
-
പൂരം ആഘോഷപൂര്‍വം നടക്കുമെന്ന് മന്ത്രി
തൃശൂർ പൂരം ആഘോഷപൂർവം നടക്കുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എക്സ്പ്ലോസീവ് വിഭാഗത്തിൽനിന്നും ഉറപ്പ് ലഭിച്ചതായാണ് അദ്ദേഹം അറിയിച്ചത്.
-
ഇന്നുമുതല്‍ ഔദ്യോഗിക ഭാഷ മലയാളം
മെയ് ഒന്നുമുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ വകുപ്പുകളില്‍ ഔദ്യോഗിക‘ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര…
-
സയന്റെ ഭാര്യയുടേയും മകളുടേയും മരണം; അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന
കഴിഞ്ഞ ദിവസം കണ്ണാടിയില്‍ കാര്‍ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ…
-
പാപ്പനംകോട്ട് സി.പി.എം- ബി.ജെ.പിസംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്
പാപ്പനംകോട്ട് വീണ്ടും സി.പി.എം -ആര്‍.എസ്.എസ് സംഘട്ടനം. നേമം എസ്.ഐ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്.വിശ്വംഭരന്‍ റോഡില്‍ പട്ടാരത്തില്‍ ക്ഷേത്രപരിസരത്ത് ഞായറാഴ്ച രാത്രി ഒമ്ബതു മണിയോടാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തനിടെ തലയ്ക്ക് സാരമായി പരിക്കേറ്റ നേമം എസ്.ഐ കെ.ശ്യാമിനെ…
-
സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല റേഷന്‍ സമരം
സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. സംസ്ഥാനത്തെ ഒരു റേഷന്‍ കടയും തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം കൃത്യമായി പാലിക്കുന്നില്ലെന്നാരോപിച്ചാണ് സമരം. 14,000 റേഷന്‍ കടകളാണ്…
-
കോടതി ഉത്തരവ് പിറ്റേന്നുതന്നെ നടപ്പാക്കാനാവില്ല: മുഖ്യമന്ത്രി
ഡി.ജി.പി ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടതി ഉത്തരവ് പിറ്റേന്നുതന്നെ നടപ്പാക്കാനാവില്ല. അങ്ങനെ പ്രതീക്ഷിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നം തോന്നുന്നുണ്ടാകും. നമ്മുടെ രാജ്യത്ത് സുപ്രീംകോടതി…
-
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും,പേരമകളും മരിച്ചു
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും, പേരമകളും മരിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്‌റ –…
-
മൂന്നാര്‍ ഉള്‍പ്പെടെ പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കുരിശിന്‍റെ മറവില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ഉള്‍പ്പെടെ പലയിടത്തും കുരിശ് കൃഷിയാണ് നടക്കുന്നത്. ഭൂമി കയ്യേറാനുള്ളതല്ല,…
-
കെട്ടിട നിര്‍മാണ പെര്‍മിറ്റ്: തദ്ദേശ സെക്രട്ടറിമാര്‍ക്ക് പരമാധികാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ തീരുമാനത്തില്‍ ഇടപെടുന്നതിന് പഞ്ചായത്ത്-നഗരസഭാ ഭരണസമിതികള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് നല്‍കാനോ നിരസിക്കാനോ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ അതില്‍ ഭരണസമിതിക്ക് ഇടപെടാനാവില്ല. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ പറഞ്ഞാലും അന്വേഷിച്ച് ബോധ്യമായ…

Local News


















