News Sections: local
-
ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പി.ജെ. ജോസഫ്
കോട്ടയം: പാര്‍ട്ടിയ്ക്കുള്ളില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ്. തിങ്കളാഴ്ച്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു തെരഞ്ഞെടുപ്പുമായി…
-
ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരം ഭരണം നടത്തില്ലെന്ന് സെന്‍കുമാര്‍
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരം ഭരണം നടത്തില്ലെന്ന് ടി പി സെന്‍കുമാര്‍. ഇതുവരെ ഏത് രീതിയാണോ പിന്തുടര്ന്നത് ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. സെന്‍കുമാര്‍ വരുമെന്ന്…
-
മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ 6 വിദ്യാര്‍ത്ഥികളെ പുറത്താക്കി
കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളേജ് യൂണിയന് ചെയര്മാന്, എസ് എഫി ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കമുള്ളവരാണ് പുറത്താക്കപ്പെട്ടവര്‍. മൂന്നംഗ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ…
-
ടി പി സെന്‍കുമാര്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും.സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച ശേഷമായിരിക്കും ചുമതലയേല്‍ക്കുന്നത്. വിഷയത്തില്‍ ഇനി ആശയക്കുഴപ്പം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങലേറ്റെന്നും…
-
സിപിഎമ്മുമായി കൈകോര്‍ത്തത് പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടി: ജോസ്.കെ. മാണി എംപി
കോട്ടയം: ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈകോര്‍ത്തത് പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടിയാണെന്നു ജോസ്.കെ. മാണി എംപി. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയേയും പാര്‍ട്ടി ചെയര്‍മാനെയും ഡിസിസി അപമാനിച്ചു. ആത്മാഭിമാനം ഉയര്‍ത്തിപിടിക്കുന്ന തീരുമാനം എടുത്തതെന്നാണ് വിശ്വസിക്കുന്നതെന്നും ജോസ്…
-
ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നു സെന്‍കുമാര്‍
തിരുവനന്തപുരം: നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നു ടി.പി സെന്‍കുമാര്‍. ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. സെന്‍കുമാറിനെ…
-
സെന്‍കുമാര്‍ വിഷയത്തില്‍ വിവാദനീക്കവുമായി സര്‍ക്കാര്‍
ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയോഗിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജ ിയില്‍ സെന്‍കുമാര്‍ പൊലീസ് മേധാവി അല്ളായിരുന്നുവെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. പൊലീസ് സേനയുടെ…
-
കേരളാ കോണ്‍ഗ്രസ് സിപിഎം പിന്തുണ സ്വീകരിച്ച നിലപാട് രാഷ്ട്രീയ വഞ്ചന; എംഎം ഹസന്
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്. സംഭവത്തിനു പിന്നില്‍ കളിച്ചത് ജോസ് കെ മാണി എംപിയാണെന്നും ഹസന്…
-
രണ്ടാം ഭാര്യയുടെ ഒത്താശയോടെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍
രണ്ടാംഭാര്യയുടെ ഒത്താശയോടെ അല്‍വാസിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്(ഫിലിപ്പോസ്52), ഭാര്യ ലൈസാമ്മ(45) എന്നിവരാണ് പിടിയിലായത്. ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മാതാവിനെ വിവരം ധരിപ്പിച്ചതോടെയാണ് സംഭവം…
-
ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു
തവനൂര്‍: ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് രൂപീകരിച്ച സ്ത്രീ ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ തവനൂരില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ.…

Local News
















