News Sections: local

  • ഇന്ന് വയനാട്ടിൽ ഹർത്താൽ

    ഇന്ന് വയനാട്ടിൽ ഹർത്താൽ

    കല്‍പറ്റ: നിലമ്പൂർ-ബത്തേരി-നഞ്ചന്‍കോട് റെയില്‍വേ പാതയോടുള്ള ഇടതുസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എന്‍.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹര്‍ത്താല്‍ വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ നടക്കും. നിലമ്പൂർ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫും…

  • സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജിലന്‍സ് റെയ്ഡ്

    സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജിലന്‍സ് റെയ്ഡ്

    സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിജിലൻസ് റെയ്ഡ്. വ്യാപകമായി ക്രമക്കേട് കണ്ടെത്തി. സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് നേതൃത്വത്തിൽ ആശുപത്രികളിൽ പരിശോധന നടത്തിയത്. സമയപരിധി കഴിഞ്ഞ മരുന്നുകൾ പോലും…

  • അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടും

    അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടും

    അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡിപിഐയാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കണക്ക് വച്ചത്. പുതിയ അധ്യായന വര്‍ഷം…

  • ഡി.ജി.പി സെന്‍കുമാറിനെതിരെ ഹര്‍ജി

    ഡി.ജി.പി സെന്‍കുമാറിനെതിരെ ഹര്‍ജി

    സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ഹര്‍ജി. കോട്ടയം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിരിക്കുന്നത്. ദക്ഷിണമേഖല ഐ.ജി, കെ.എസ്.ആര്‍.ടി.സിയുടെ മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളിലിരിക്കുമ്ബോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതി. ഹര്‍ജിയില്‍ ഈ മാസം…

  • കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

    കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

    കൊച്ചി വൈറ്റിലയ്ക്ക് സമീപം ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റിലയിലെ സിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സണ്‍ (48) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 യോടെയായിരുന്നു സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോണ്‍സനെ…

  • ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

    ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

    ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്യാബിനറ്റ് പദവി അടക്കമുളള ആനുകുല്യങ്ങളും ബാലകൃഷ്ണപിളളയ്ക്ക് ലഭിക്കും. യുഡിഎഫ് മന്ത്രിസഭയുടെകാലത്തും പിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍…

  • പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കില്ല ; പിണറായി

    പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കില്ല ; പിണറായി

    . പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മേധാവിയാക്കണമെന്ന ഡിജിപി: ടി.പി. സെന്‍കുമാറിന്റൈ കേസില്‍ സര്‍ക്കാരിന് എത്ര രൂപ ചെലവായെന്നത് പിന്നീട് അറിയിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതിയില്‍ പോയതെന്നും…

  • വിദേശ വിമാനകമ്പനികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കും

    വിദേശ വിമാനകമ്പനികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കും

    അമിതമായ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ ഓണം പോലെ തിരക്കുള്ള സീസണില്‍ വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തയാറാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍.ചൗബേ. പുതുതായി തുടങ്ങുന്ന…

  • പയ്യന്നൂർ കേസിൽ ശക്തമായ നടപടിയെടുത്തു,ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

    പയ്യന്നൂർ കേസിൽ ശക്തമായ നടപടിയെടുത്തു,ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

    പയ്യന്നൂർ കൊലപാതകത്തിൽ മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി.പയ്യന്നൂർ അക്രമത്തിൽ സർക്കാർ ശക്തമായ നടപടിെയടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.രണ്ടു പേർ കസ്റ്റഡിയിലാണ്.മറ്റുളളവരെ ഉടൻ പിടികൂടും. എൽഡിഎ‍ഫ് അധികാരത്തിൽ വന്നതിനു ശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നെന്ന ആരോപണം…

  • മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ അപാകതയുണ്ട് വനിത കമീഷന്‍

    മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ അപാകതയുണ്ട് വനിത കമീഷന്‍

    മന്ത്രി എം.എം. മണി പൊമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അപാകതയുണ്ടെന്ന് വനിത കമീഷന്‍ അംഗം ഡോ. ജെ. പ്രമീളദേവി. മന്ത്രിയെന്ന നിലയില്‍ അനുചിതമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും അവര്‍ സൂചിപ്പിച്ചു. ഇക്കാരണത്താലാണ് കമീഷന്‍ ഇടപെടലുണ്ടായതും…