News Sections: local
-
കളമശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ദേശീയ പാതയിൽ പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾ പരിക്ക് . തൃക്കാക്കര കുരുമക്കാട് കളപുരക്കല്‍ വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. പേരക്കുട്ടി ഷംസീർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ .കുഞ്ഞുമുഹദിൻെറ മൃതദേഹം…
-
ഇടുക്കിയിലെ പട്ടയവിതരണം ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇടുക്കിയിലെ പട്ടയവിതരണം ഇന്ന് ആരംഭിക്കും.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഇടുക്കി ജില്ലയില്‍ എത്തുന്ന പിണറായി വിജയനാണ് ജില്ലയിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്കുന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ…
-
സന്യാസിയുടെ ലിംഗം ഛേദിക്കാതെ പെണ്‍കുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നു; ശശി തരൂര്‍
ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ലിംഗഛേദനത്തിന് പകരം പോലീസില്‍ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍ എംപി. തിടുക്കത്തിലുള്ള നീതി് നടപ്പാക്കല്‍ ആഹ്ലാദം കണാന്‍ പറ്റുമെങ്കിലും പെണ്‍കുട്ടിക്ക് നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ശശി തരൂര്‍…
-
കാരപറമ്പ് മാഗ്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികഘോഷം ഡോ . ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു
കലാ സാംസകാരിക പ്രവർത്തികൾക്ക് മുൻതൂക്കം കൊടുത്ത് നടത്തിവരുന്ന കാരപറമ്പ് മാഗ്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികഘോഷം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ . ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുത്ത്…
-
ലൈംഗിക അതിക്രമത്തിന് എതിരെയുള്ള പെണ്‍കുട്ടിയുടെ നടപടി അഭിനന്ദനാര്‍ഹം: മേഴ്സിക്കുട്ടിയമ്മ
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. യുവതിയുടെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വര്‍ഷങ്ങളായി നീണ്ടുനിന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച…
-
സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊല്ലം പന്മന ആശ്രമത്തിലെ 54 കാരനായ അന്തേവാസിയും എറണാകുളം കോലഞ്ചേരി സ്വദേശിയുമായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
പാലക്കാട് നാല്പതുകാരി വെട്ടേറ്റു കൊല്ലപ്പെട്ടനിലയില്‍
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നാല്പതുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശിനി ധനലക്ഷമിയാണ് വെട്ടേറ്റു മരിച്ചനിലയില്‍ കാണപ്പെട്ടത്. വീടിന് പിന്നിലെ ചാണകക്കുഴിക്ക് സമീപത്തായിട്ടായിരുന്നു ധനലക്ഷമിയുടെ മൃതദേഹം കിടന്നിരുന്നത്. സമീപത്തെ വീടുകളില്‍ പാല് കൊടുത്തശേഷം തിരിച്ചെത്തിയ…
-
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ശ്രീഹരി എന്നറിയപ്പെടുന്ന സ്വാമിയാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി…
-
ഡ്രൈവിങ് ലൈസന്‍സില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകള്‍ പിന്‍വലിച്ചു
ഡ്രൈവിങ് ടെസ്റ്റില്‍ പുതിയതായി ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന് പറഞ്ഞു. നേരത്തെ, സി.ഐ.ടി.യു. നേതൃത്വം നല്കുന്ന ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന്…
-
കെ എസ് ആര് ടി സി ബസ് കാറിലിടിച്ച് ദേശീയപാതയില്‍ രണ്ടു മരണം; ആറു പേര്‍ക്ക് പരിക്ക്
കെ എസ് ആര് ടി സി ബസ് കാറിലിടിച്ച് ദേശീയപാതയില്‍ രണ്ടു മരണം. ആറു പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാത കോഴിക്കോട്- തൃശൂര്‍ റോഡില്‍ താഴെ ചേളാരിയിലാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു…

Local News


















